ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്.
*ക്യൂലൈഫ് പരിശീലനം പിന്നിടുമ്പോള്‍, ഇനി നിങ്ങള്‍ ചെയ്യേണ്ടത്..* ഒളിമ്പസ്സിന്റെ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള ക്യൂലൈഫ് പരിശീലനത്തിലൂടെ കടന്നു പോയതില്‍ സന്തോഷം അറിയിക്കട്ടെ. ഒളിമ്പസ്സിന്റെ നിര്‍ദേശങ്ങള്‍ പരിശീലിക്കുന്നതു വഴി നിങ്ങളുടെ ബോധത്തിനും ബോദ്ധ്യത്തിനും ശ്രദ്ധയ്ക്കും ഉണ്ടായ മാറ്റം നിങ്ങള്‍ അനുഭവിച്ചു തുടങ്ങിക്കാണുമല്ലോ? ഇനിയും രണ്ടു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമാണ് പൂര്‍ണമായ ബോദ്ധ്യവും അനുഭവവും ഫലവും ഉണ്ടാകുക. തുടര്‍ പരിശീലനത്തില്‍ നിങ്ങള്‍ക്ക് രണ്ടു പ്രവര്‍ത്തികള്‍ കൂടി ഏല്‍പ്പിക്കുകയാണ്. ഒളിമ്പസ്സിനുള്ള ദക്ഷിണയായി കരുതിയാല്‍ മതി.എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. *TASK1 […]
ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്. Read More »
