Uncategorized

Panduan Akurat Dunia Togel & Slot Modern

Panduan Akurat Dunia Togel & Slot Modern Pada tahun 2025 ini, industri hiburan online kian menarik perhatian. Banyak penikmat hiburan online mencari sumber terpercaya untuk mendapatkan penjelasan lengkap tentang cara kerja, fitur, hingga sistem keamanan dari platform togel dan slot. Artikel ini akan membahas informasi lengkap seputar togel dan slot secara netral agar kamu bisa […]

Panduan Akurat Dunia Togel & Slot Modern Read More »

Segala Hal yang Perlu Kamu Tahu Tentang Togel dan Slot 2025

Segala Hal yang Perlu Kamu Tahu Tentang Togel dan Slot 2025 Di masa kini yang serba online, industri hiburan online semakin populer. Banyak pengguna mencari sumber terpercaya untuk mendapatkan penjelasan lengkap tentang cara kerja, fitur, hingga sistem keamanan dari platform togel dan slot. Artikel ini akan membahas hal-hal menarik seputar togel dan slot secara edukatif

Segala Hal yang Perlu Kamu Tahu Tentang Togel dan Slot 2025 Read More »

വര്‍ക്ക് ബുക്ക് ഉപയോഗിക്കേണ്ടുന്ന വിധം

രാവിലെ ചെയ്യേണ്ടത്  താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ സജ്ജീകരിക്കുക അള്‍ത്താര്‍ ദ്രവ്യം (Altar Element) : പ്രകൃതി സ്വാഭാവികമായി ഒരുക്കിയെടുത്ത, ഇനി രൂപമാറ്റം വരാത്ത സുന്ദരമായ ഒരു വസ്തു ചുറ്റുപാടില്‍ നിന്നും സംഘടിപ്പിക്കുക. ഉരുളന്‍കല്ല്, രുദ്രാക്ഷം, തൂവല്‍, ഏതെങ്കിലും കായയുടെ ഉണങ്ങിയ കുരു, പീലി അങ്ങനെ ഏതെങ്കിലും ഒന്ന്. വിശുദ്ധ പാനീയം (Holy Drink) : ഏതെങ്കിലും ഒരു പഴത്തിന്‍റെ ചാറ്, മധുരം ഒന്നും ചേര്‍ക്കാതെ പാനീയം ആക്കി ഒരു നല്ല കണ്ണാടി കോപ്പയില്‍ (

വര്‍ക്ക് ബുക്ക് ഉപയോഗിക്കേണ്ടുന്ന വിധം Read More »

വിഭാവനത്തിനായുള്ള തിരക്കഥ തയ്യാറാക്കുന്ന വിധം.

https://ml.olympuss.in/screenplay-for-visualization/ ആദ്യ തവണയായത് കൊണ്ട് ഏറ്റവും ലഘുവായ ഒരു ആവശ്യം മനസ്സില്‍ കൊണ്ട് വരിക.  ഇഷ്ട ഭോജ്യം, ഇഷ്ടപ്പെട്ട ആളെ കാണല്‍, ഇഷ്ടമുള്ള ഒരു ഫോണ്‍ വിളി അങ്ങനെ നടക്കാന്‍ സാദ്ധ്യതയുള്ളത് മാത്രമേ പരിശീലനം ചെയ്തു ഫല സിദ്ധി ഉണ്ടാകുന്നത് വരെ ഉപയോഗിക്കാവൂ.    ആ ആശയത്തെ ഒരു  സംഭവകഥയായി സങ്കല്പിക്കുക.  കഥയെ അഞ്ചോ  ആറോ  ഘട്ടങ്ങള്‍ ആയി തിരിക്കുക.  ഓരോ ഘട്ടവും ഒരു സിനിമയുടെ തിരക്കഥ എന്നത് പോലെ ഒരു സംഭവമാക്കി എഴുതുക.  അവയ്ക്ക് ഓരോന്നിനും നിറവും

വിഭാവനത്തിനായുള്ള തിരക്കഥ തയ്യാറാക്കുന്ന വിധം. Read More »

 പ്രാഥമിക ലക്ഷ്യാവിഷ്കാരം (ഗോള്‍ സെറ്റിംഗ്)

നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടുവാനുള്ള ലക്ഷ്യങ്ങളെ ആണ് ഗോള്‍ എന്ന് പറയുന്നത്. നിങ്ങള്‍ക്ക് എന്തും  ആഗ്രഹിക്കാം തീരുമാനിക്കാം. അവ നിർദ്ദിഷ്‌ടമായ (Specific), അളക്കാവുന്ന (Measurable), കൈവരിക്കാവുന്ന (Attainable), യാഥാർത്ഥ്യബോധമുളവാക്കുന്ന (Realistic), സമയബന്ധിതമായ (Time bound) ലക്ഷ്യം ആയിരിക്കണം എന്ന് മാത്രം. അവയെ ആണ് SMART ഗോള്‍ എന്ന് പറയുന്നത്. . പ്രാഥമിക നിര്‍ദേശങ്ങള്‍  ആദ്യ ദിവസം ഒരു പുസ്തകത്തില്‍ നിങ്ങള്‍ക്ക് സാക്ഷാത്കരിക്കണം എന്ന് ആഗ്രഹമുള്ള എല്ലാ ലക്ഷ്യങ്ങളും എഴുതി വയ്ക്കുക. ക്രമം ഉണ്ടാകണം എന്നില്ല. ഓര്‍മയില്‍ വരുന്നവ എഴുതി

 പ്രാഥമിക ലക്ഷ്യാവിഷ്കാരം (ഗോള്‍ സെറ്റിംഗ്) Read More »

പുഞ്ചിരിധ്യാനം

പുഞ്ചിരിക്കുന്ന മുഖം ശുഭ ലക്ഷണമാണ്. പുഞ്ചിരിക്കുന്നവരിലും അത് കണ്ടു നില്‍ക്കുന്നവരിലും പുഞ്ചിരി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ശുഭതയുടെയും വെളിച്ചം പകരുന്നു.  നമ്മുടെ മുഖത്തിന്‍റെ പുഞ്ചിരി പലപ്പോഴും കണ്ടു നില്‍ക്കുന്നവര്‍ക്ക് പുഞ്ചിരി ആണെന്ന് തോന്നിക്കുകയില്ല. അപരരിലും നമ്മുടെ പുഞ്ചിരി തെളിച്ചം പകരുമ്പോള്‍ ആണ് അത് സമഗ്രമായ ശുഭതയാകുക.  അതിനു പാകത്തില്‍ മുഖത്തെയും മനസ്സിനെയും ഉപമനസ്സിനെയും സമന്വയിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി ധ്യാനം.  പുഞ്ചിരി ധ്യാനം ചെയ്യേണ്ടുന്ന വിധം. ഒരു കണ്ണാടിയുടെ മുന്നില്‍ നിലയുറപ്പിക്കുക.  ശരീര ദിശ വടക്കോട്ടെങ്കില്‍ നല്ലത്. നിശബ്ദതയുള്ള ഇടമെങ്കില്‍

പുഞ്ചിരിധ്യാനം Read More »

PSP പരിശീലനത്തിന്റെ ആമുഖം.

നമസ്കാരം, ക്യൂലൈഫിന്റെ ഏഴു ദിവസത്തെ പരിശീലന പരിപാടിയിലേക്ക് വന്നെത്തിയ എല്ലാവര്ക്കും നമസ്കാരം. നിങ്ങളില്‍ മിക്കവരും പരിചയപ്പെടുത്തി കഴിഞ്ഞു, ഞങ്ങള്ഒൂന്ന് പരിചയപ്പെടുത്തുകയാണ്. ഇത് സന്തോഷ് ഒളിമ്പസ് & പൊന്നി ഒളിമ്പാ, പാലക്കാട് ജില്ലയിലെ തത്തമംഗലത്ത്, നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലത്തിലാണ് താമസിക്കുന്നത്. ഗ്രീന്ക്രോകസ് ഫൌണ്ടേഷന്‍ സെന്റെര്‍ ഫോര്‍ ഡീപ് ഇക്കൊളജി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്മാിര്‍ ആണ്. നമ്മുടെ പല വീഡിയോകളില്‍ ആയി നവഗോത്ര സമൂഹം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നവഗോത്ര സമൂഹമാണ്, ഈ ഗുരുകുലവും ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നടത്തുന്നത്. നവഗോത്ര

PSP പരിശീലനത്തിന്റെ ആമുഖം. Read More »

PSP പ്രാഥമിക നിര്‍ദേശങ്ങള്‍

1. ഈ പരിശീലനം ആത്മാര്‍ത്ഥമായി എടുത്തു പരിശീലിക്കുന്നവരില്‍ ആണ് ഫലം കാണുവാന്‍ തുടങ്ങുക. 2. എത്ര നാള്‍ ഈ പരിശീലനം തുടരുന്നുവോ അത്ര മേല്‍ ഫലം കണ്ടെത്താനാകും. 3. ഇത് അനുഭവാത്മക പഠനമാണ്. ബുദ്ധിക്കും യുക്തിക്കും പരിശീലനത്തില്‍ വലിയ പ്രാധാന്യം നല്കേങണ്ടതില്ല. 4. ബോധത്തെ മെരുക്കി എടുക്കുവാനാണ് ഈ പരിശീലനങ്ങള്‍. സ്വയം ബലം പിടിക്കാതെ നിര്ദേുശങ്ങള്ക്ക് വഴങ്ങുക. 5. നിങ്ങള്ക്കു്ള്ളില്‍ ഒരു സ്കൂള്‍ കുട്ടി ഉണ്ട്. ഈ മുതിര്ന്ന നിങ്ങള്‍ ഈ പരിശീലന ദിവസങ്ങളില്‍ ആ ഒരു

PSP പ്രാഥമിക നിര്‍ദേശങ്ങള്‍ Read More »

കോഴ്സിലെ നവാഗതര്‍ അറിയാന്‍

PSP കോഴ്സില്‍ പങ്കെടുക്കുന്നതിനു മുമ്പായി ഈ കുറിപ്പുകള്‍ നിര്‍ബന്ധമായും വായിക്കുക. നിരാകരണം https://qlife.olympuss.in/disclaimer/ പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും https://qlife.olympuss.in/join-the-community-group/ ഒരു പേന വാങ്ങാം https://qlife.olympuss.in/shall-buy-a-pen/ വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി https://qlife.olympuss.in/mothod-to-create-workbook/ ആദ്യ ദിനത്തെ തയ്യാറെടുപ്പ് https://qlife.olympuss.in/first-day-preperation/ ശുഭ ധന പേടകം https://qlife.olympuss.in/thriftbox/ സെയ്ന്‍ഫെല്‍ഡ് മെഥേഡ് (Work Calendar) https://qlife.olympuss.in/seinfeld-method/ പ്രതിജ്ഞ https://qlife.olympuss.in/pledge/ പ്രവേശക ധ്യാനം https://qlife.olympuss.in/prelusory-meditation/ ആത്മനിർദ്ദേശം https://qlife.olympuss.in/affirmation/ കൃതജ്ഞതാ വാചകം https://qlife.olympuss.in/gratitude-phrase/ സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍ https://qlife.olympuss.in/to-get-sufficient-time-for-practice/ 21 ദിവസം കഴിഞ്ഞു.

കോഴ്സിലെ നവാഗതര്‍ അറിയാന്‍ Read More »