വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി.

  1. തന്നിട്ടുള്ള pdf ഫയല്‍ ഒരു പ്രിന്‍റിംഗ് ആന്‍ഡ്‌ ബൈന്‍ഡിംഗ് സെന്ററില്‍ നിന്നും പ്രിന്റ് എടുക്കുക.
  2. എന്നിട്ട് പേജുകള്‍ ബൈന്‍ഡ് ചെയ്യുക.
  3. പുസ്തകം തുറന്നു ഇരിക്കാനും ഇരു പുറത്തും എഴുതാനും കഴിയുന്ന രീതിയില്‍ സ്പൈറല്‍ ബൈന്‍ഡിംഗോ കാലിക്കോ ‍ബൈന്‍ഡിംഗോ ചെയ്യുവാന്‍ ആവശ്യപ്പെടുക. 
  4. ജീവിതകാലം മുഴുവനും കൂടെ യാത്ര ചെയ്യേണ്ടതായത് കൊണ്ട് മുകളില്‍ നിറമുള്ള പ്ലാസ്റ്റിക്‌ ചേര്‍ത്ത് വേണം ബൈന്‍ഡ് ചെയ്യുവാന്‍.
  5. ഉള്ളിലെ അക്ഷരങ്ങള്‍ കാണാനാകാത്ത നിറങ്ങള്‍ പ്ലാസ്റിക് ഷീറ്റിനു വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
  6. നിങ്ങള്‍ ജീവിതത്തിനു നല്‍കുന്ന പ്രാധാന്യമാണ് ഈ പുസ്തകത്തിന്റെ വൃത്തിയിലൂടെ നാം ഉറപ്പാക്കേണ്ടത്.

DOWNLOAD WorkSheetSimpleHealth

1 thought on “വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി.”

  1. വി.ആർ രാജമോഹൻ

    വർക്ക് ബുക്ക് തയ്യാറാക്കും നേരം നേരത്തെ നിർദ്ദേശങ്ങൾ വായിച്ചതിൽ ചെറിയ ഒരു പിശക് പറ്റി. വേണ്ടത്ര മന പൂർണത ഉണ്ടായില്ല എന്ന തിരിച്ചറിവും ഉണ്ടായി. പ്ളാസ്റ്റിക്ക് കവറിന് ആണ് നിറം വേണ്ടത് എന്നത് മനസ്സിലായില്ല. പകരം ആദ്യ പേജിന് പ്രത്യേക നിറം തെരെഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *