*ക്യൂലൈഫ് പരിശീലനം പിന്നിടുമ്പോള്‍, ഇനി നിങ്ങള്‍ ചെയ്യേണ്ടത്..*
ഒളിമ്പസ്സിന്റെ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള ക്യൂലൈഫ് പരിശീലനത്തിലൂടെ കടന്നു പോയതില്‍ സന്തോഷം അറിയിക്കട്ടെ. ഒളിമ്പസ്സിന്റെ നിര്‍ദേശങ്ങള്‍ പരിശീലിക്കുന്നതു വഴി നിങ്ങളുടെ ബോധത്തിനും ബോദ്ധ്യത്തിനും ശ്രദ്ധയ്ക്കും ഉണ്ടായ മാറ്റം നിങ്ങള്‍ അനുഭവിച്ചു തുടങ്ങിക്കാണുമല്ലോ? ഇനിയും രണ്ടു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമാണ് പൂര്‍ണമായ ബോദ്ധ്യവും അനുഭവവും ഫലവും ഉണ്ടാകുക.
തുടര്‍ പരിശീലനത്തില്‍ നിങ്ങള്‍ക്ക് രണ്ടു പ്രവര്‍ത്തികള്‍ കൂടി ഏല്‍പ്പിക്കുകയാണ്. ഒളിമ്പസ്സിനുള്ള ദക്ഷിണയായി കരുതിയാല്‍ മതി.എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും.
*TASK1 :* നിങ്ങളുടെ നിരീക്ഷണം, ബോദ്ധ്യം, അനുഭവം, മാറ്റം എങ്ങനെ ഉണ്ടായിരുന്നു എന്നത് വിശദീകരിക്കുന്ന ഒരു വീഡിയോ സ്വയം ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യുക / അയച്ചു തരിക.
_*ഗുണം 1 :* ഒളിമ്പസ്സിനു ഈ വീഡിയോ പ്രചാരണത്തിനു ഉപയോഗിക്കാനാകും._
_*ഗുണം 2 :* അതെ സമയം നിങ്ങള്‍ വീഡിയോ നിര്‍മിക്കാനായി കണ്ടെത്തുന്ന ഒരോ പോയിന്റും നിങ്ങളുടെ സ്വയം ബോദ്ധ്യം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു സ്വയം നിരൂപണം ആയി തീരും._
*TASK 2:* നിങ്ങളുടെ അനുഭവങ്ങള്‍ എന്തെന്ന് എടുത്തു പറഞ്ഞു ഒരു അഞ്ചു പേരെ അടുത്ത ബാച്ചിലേക്ക് ജോയിന്‍ ചെയ്യിപ്പിക്കുക.
_*ഗുണം 1 :* ഒളിമ്പസ്സിനു പ്രവര്‍ത്തന ധനവും കൂടുതല്‍ പങ്കാളികളെയും ലഭിക്കും._
_*ഗുണം 2 :* അതോടൊപ്പം നിങ്ങള്‍ക്ക് ചെയ്യുന്ന പരിശീലനം എത്ര പ്രാധാന്യം ഉള്ളതാനെന്നത് ശ്രദ്ധിക്കാനും അക്കമിട്ടു നിരത്താനും അക്കാരും ഉപബോധത്തെ പറഞ്ഞു പറഞ്ഞു ബോധിപ്പിക്കാനും അവസരമുണ്ടാകും._
_*ഗുണം 3 :* അതിനൊത്ത് സ്വയം മാറ്റവും ഉള്‍ച്ചേരലും ഉയര്‍ന്നു വരികയും ചെയ്യും._
_*ഗുണം 4 :* അത് കൂടാതെ ഈ പരിശീലന സംവിധാനത്തിന്റെ ഭാഗമാണെന്ന് സ്വയം തോന്നുകയും ഇപ്പോള്‍ പരിശീലിച്ച വിഷയത്തിന്റെ ഓര്‍മയില്‍ നിരന്തരം നില നില്ക്കാന് കഴിയുകയും ചെയ്യും._
ഈ ദൌത്യം നിര്‍വഹിക്കുന്നവര്‍ക്കായി ക്യാമറ എങ്ങനെ ഘടിപ്പിക്കണം എന്നത് മുതല്‍ ഉള്ള നിര്‍ദേശങ്ങള്‍ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ വിളിക്കുക : 9497628007 .
