കോഴ്സിനു മുമ്പായി ചെയ്യേണ്ടവ

*പഠിതാക്കള്‍ ഓരോരുത്തരും കോഴ്സിനു മുമ്പായി ചെയ്യേണ്ട കാര്യങ്ങള്‍*


1. *ആമുഖം വായിക്കുക*.
https://qlife.olympuss.in/introduction-to-online-learners/


2. *ഒരു പേന വാങ്ങുക*.
അതെങ്ങനെ വാങ്ങാം എന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.
https://qlife.olympuss.in/we-shall-buy-a-pen/


3. *വര്‍ക്ക് ബുക്ക് ഡൌണ്‍ലോഡ് ചെയ്തു പ്രിന്റ്‌ ചെയ്യുക*.
വിവരങ്ങള്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.
https://qlife.olympuss.in/workbook-making/


4. *ഒരു നോട്ടു പുസ്തകം വാങ്ങുക*
(റെക്കോഡ് ബുക്കിന്റെ വലിപ്പത്തില്‍)


5. *ഹെഡ്ഫോണ്‍  / സ്പീക്കര്‍ ഉപയോഗിക്കുമ്പോള്‍* ശ്രദ്ധിക്കേണ്ടത്.‍
https://qlife.olympuss.in/how-to-select-and-set-spearkers/


6. നിങ്ങളുടെ ട്രെയിനര്‍മാരെ ഫോണില്‍ (നമ്പര്‍ സേവ് ചെയ്ത ശേഷം) വിളിച്ചു പരിചയപ്പെടുക.

●  സന്തോഷ്‌ ഒളിമ്പസ് [9497 628 007]

●  പൊന്നി ഒളിമ്പാ [9497 628 006]


7. വര്‍ക്ക് ബുക്ക്, നോട്ടുപുസ്തകം, പേന, ഹെഡ്ഫോണ്‍  / സ്പീക്കര്‍ എന്നിവയുടെ ചിത്രം ഡിസ്കഷന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *