Ponni Olympaue

നെഗേറ്റിവിറ്റി പരിശോധന

ചെറിയ ഒരു ടെസ്റ്റ് ഇത് നിങ്ങളുടെയും പ്രശ്നമാണോ?അസ്വസ്ഥതകളും അസുഖങ്ങളും അബദ്ധങ്ങളും അപകടങ്ങളും ജീവിതത്തിലേക്ക് ഇടയ്ക്കിടെ വന്നു കയറുന്നത്. അതിനു കാരണം എന്തെന്ന് അറിയാതെ നിങ്ങളും അനുഭവിച്ചു അനുഭവിച്ചു മടുക്കുന്നത്? ചെറിയ ഒരു ടെസ്റ്റ് നടത്താം. ഒരു പേപ്പറും പേനയും എടുക്കുക. താഴെയുള്ള ഓരോ ചോദ്യത്തിനും ഈ വിധം മാര്‍ക്കിടുക. ഒരിക്കലുമില്ല : 0 ;  ഒന്ന് രണ്ടു തവണ : 2 ;  വിരളമായി : 4 ;  വല്ലപ്പോഴും : 6 ;  ഇടയ്ക്കിടെ : […]

നെഗേറ്റിവിറ്റി പരിശോധന Read More »

നിരാകരണം

ഇക്കോ സ്പിരിച്ച്വാലിറ്റിയെയും ഇക്കോ സൈക്കോളജിയെയും ആധാരമാക്കിയാണ് ഈ അനുഭവ പഠനം. കുറച്ചു ആശയങ്ങളും നിരീക്ഷണങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ സ്വയമന്വേഷണത്തെ ത്വരിതപ്പെടുത്തി നിങ്ങളെ അനുഭവങ്ങളിലൂടെ കൊണ്ട് പോകുകയാണ് ഈ പരിശീലനത്തിന്റെ രീതി. ഇത് സ്വയമോ, കുടുംബത്തിനോ, സര്‍ക്കാരിനോ ബോദ്ധ്യമുള്ള, പ്രാചീനമോ ആധുനികമോ ആയ ഏതെങ്കിലും  ചികില്‍സാ രീതിയെ അവലംബിക്കാതെ ഇരിക്കുന്നതിനുള്ള ബദല്‍ ചികിത്സയല്ല. സ്വയം ബോദ്ധ്യപ്പെടുവാനുള്ള ഒരു ജാലകം മാത്രം. ഈ പരിശീലനത്തില്‍ നിങ്ങളുടെ അറിവിനെയോ വ്യക്തിത്വത്തെയോ അഹത്തെയോ ഒരു പക്ഷെ ഉടച്ചു വാര്‍ത്തെടുത്തേക്കാം. അപ്പോള്‍ ഉണ്ടാകുന്ന മനോ

നിരാകരണം Read More »

കോഴ്സിനു മുമ്പായി ചെയ്യേണ്ടവ

*പഠിതാക്കള്‍ ഓരോരുത്തരും കോഴ്സിനു മുമ്പായി ചെയ്യേണ്ട കാര്യങ്ങള്‍* 1. *ആമുഖം വായിക്കുക*.https://qlife.olympuss.in/introduction-to-online-learners/ 2. *ഒരു പേന വാങ്ങുക*.അതെങ്ങനെ വാങ്ങാം എന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.https://qlife.olympuss.in/we-shall-buy-a-pen/ 3. *വര്‍ക്ക് ബുക്ക് ഡൌണ്‍ലോഡ് ചെയ്തു പ്രിന്റ്‌ ചെയ്യുക*.വിവരങ്ങള്‍  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.https://qlife.olympuss.in/workbook-making/ 4. *ഒരു നോട്ടു പുസ്തകം വാങ്ങുക*(റെക്കോഡ് ബുക്കിന്റെ വലിപ്പത്തില്‍) 5. *ഹെഡ്ഫോണ്‍  / സ്പീക്കര്‍ ഉപയോഗിക്കുമ്പോള്‍* ശ്രദ്ധിക്കേണ്ടത്.‍https://qlife.olympuss.in/how-to-select-and-set-spearkers/ 6. നിങ്ങളുടെ ട്രെയിനര്‍മാരെ ഫോണില്‍ (നമ്പര്‍ സേവ് ചെയ്ത ശേഷം) വിളിച്ചു പരിചയപ്പെടുക.

കോഴ്സിനു മുമ്പായി ചെയ്യേണ്ടവ Read More »

വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി.

തന്നിട്ടുള്ള pdf ഫയല്‍ ഒരു പ്രിന്‍റിംഗ് ആന്‍ഡ്‌ ബൈന്‍ഡിംഗ് സെന്ററില്‍ നിന്നും പ്രിന്റ് എടുക്കുക. എന്നിട്ട് പേജുകള്‍ ബൈന്‍ഡ് ചെയ്യുക. പുസ്തകം തുറന്നു ഇരിക്കാനും ഇരു പുറത്തും എഴുതാനും കഴിയുന്ന രീതിയില്‍ സ്പൈറല്‍ ബൈന്‍ഡിംഗോ കാലിക്കോ ‍ബൈന്‍ഡിംഗോ ചെയ്യുവാന്‍ ആവശ്യപ്പെടുക.  ജീവിതകാലം മുഴുവനും കൂടെ യാത്ര ചെയ്യേണ്ടതായത് കൊണ്ട് മുകളില്‍ നിറമുള്ള പ്ലാസ്റ്റിക്‌ ചേര്‍ത്ത് വേണം ബൈന്‍ഡ് ചെയ്യുവാന്‍. ഉള്ളിലെ അക്ഷരങ്ങള്‍ കാണാനാകാത്ത നിറങ്ങള്‍ പ്ലാസ്റിക് ഷീറ്റിനു വരാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ജീവിതത്തിനു നല്‍കുന്ന പ്രാധാന്യമാണ് ഈ

വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി. Read More »

ഒരു പേന വാങ്ങാം

നമുക്ക് നമ്മുടെ പരിശീലനങ്ങളില്‍ സ്ഥിരമായി ജേണലിലും വര്‍ക്ക് ബുക്കിലും നോട്ടുകളിലും എഴുതുവാനുള്ള ഒരു പേന വേണം. വെറുമൊരു പേന പോരാ, നമ്മുടെ വിജയ യാത്രയില്‍ നമുക്ക് സഹയാത്ര ചെയ്യുന്ന, നമ്മളും നമ്മുടെ കടലാസ്സു തട്ടകവുമായി സംവദിക്കുവാനുള്ള നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുവാന്‍ യോഗ്യതയുള്ള ഒരു പേന. ആ പേന വാങ്ങല്‍ തന്നെ നമ്മുടെ ഒരു പരിശീലനം ആകട്ടെ. നാം ഓടിപ്പോയി ഒരു പേന വാങ്ങുകയല്ല വേണ്ടത്. അല്പം സമയമെടുത്ത്, ഉപയോഗിച്ച് തൃപ്തിപ്പെട്ടു, കണ്ടു ബോദ്ധ്യപ്പെട്ടു കയ്യിലോ കുപ്പായത്തിലോ അണിഞ്ഞു

ഒരു പേന വാങ്ങാം Read More »

പരിശീലനങ്ങളുടെ ഗുണങ്ങള്‍

ക്യൂലൈഫിന്റെ പരിശീലനങ്ങള്‍ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍  *1. പ്രാണധ്യാനം : * നമ്മുടെ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ പുറത്തേക്കു പോകുന്നു, കൂടുതല്‍ അയോണീകരിക്കപ്പെട്ട ഓക്സിജന്‍ അകത്തേക്ക് ചെല്ലുന്നു. പ്രാപഞ്ചിക ചലനാത്മകതയുടെ പ്രാദേശിക രൂപമായ പ്രാണനുമായുള്ള  (നമ്മുടെ ജീവന്‍റെ / നില നില്പിന്റെ ഉറവിടവുമായുള്ള ) ബന്ധം പുന:സ്ഥാപിക്കുന്നു. കൃത്യ സമയത്ത് ചെയ്യുന്നതിലൂടെ നമ്മുടെ ജൈവ ഘടികാരം ക്രമീകരിക്കപ്പെടുന്നു. *2. ആത്മനിര്‍ദേശം : * ഉപബോധ മനസ്സിനെ ശുഭീകരിക്കുവാനുള്ള ഒരു സങ്കേതത്തെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുന്നു. ആത്മ ചിത്രത്തെ (Mental

പരിശീലനങ്ങളുടെ ഗുണങ്ങള്‍ Read More »

Slotssport

Nulled Yoast SEO Premium Extension for WordPress CMS Optimization Nulled Yoast SEO Premium Add-on for WP Optimization Pro tip: Explore the Nulled version of Yoast SEO Premium for WP. Optimize your website’s SEO with features typically reserved for paid versions. Learn more now! Nulled WordPress CMS extension Yoast SEO Premium for optimization For those focused

Slotssport Read More »

VVD

VIP-программа лояльности Vavada уровни и преимущества Узнайте об уровнях VIP-программы лояльности Vavada, преимуществах для участников и эксклюзивных предложениях. Присоединяйтесь к элите и получайте больше выгод! VIP-программа лояльности Vavada – уровни Рекомендуется внимательно изучить структуру программы для пользователей, так как она предлагает разные статусы с уникальными возможностями. Стремитесь к повышению ранга, чтобы существенно увеличить свои шансы

VVD Read More »