സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍
PSP ചെയ്യുന്ന പലർക്കും സമയത്തിന്‍റെ അഭാവം കാരണം സാധനകൾ പൂർത്തിയാക്കാൻ കഴിയാതെ പോകുന്നതായി പരാതി പറയുന്നു. പക്ഷെ നിങ്ങൾ ഒന്നു മനസിലാക്കുക, നിങ്ങൾ ഭാഗ്യവാന്മാരാണ്/ഭാഗ്യവതികളാണ്. കാരണം ഈ സമയമില്ലാത്ത സമയത്തും നിങ്ങൾക്ക് മാറ്റത്തിനുള്ള വിളി ഉള്ളിൽ നിന്ന് വരാൻ പ്രകൃതി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു. അപ്പോഴിനി പ്രകൃതിക്കു വിട്ടു കൊടുക്കുക. നിങ്ങളുടെ ഇച്ഛയെ പ്രകൃതി നടപ്പാക്കിത്തരും. ഇച്ഛയുടെ തീവ്രത കൂട്ടിക്കൊടുക്കുക. സാധനയിലായിരിക്കുക. കൂടെ താഴെ പറയുന്ന വചനം ഒന്നുറക്കെ പറയുക.“എന്‍റെ മാറ്റത്തിനായി ഞാൻ ചെയ്യുന്ന ചയോഗ സാധനകൾ പൂർത്തിയാക്കാനുള്ള […]
സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍ Read More »
