PSP പരിശീലനത്തിന്റെ ആമുഖം.

നമസ്കാരം, ക്യൂലൈഫിന്റെ ഏഴു ദിവസത്തെ പരിശീലന പരിപാടിയിലേക്ക് വന്നെത്തിയ എല്ലാവര്ക്കും നമസ്കാരം. നിങ്ങളില്‍ മിക്കവരും പരിചയപ്പെടുത്തി കഴിഞ്ഞു, ഞങ്ങള്ഒൂന്ന് പരിചയപ്പെടുത്തുകയാണ്. ഇത് സന്തോഷ് ഒളിമ്പസ് & പൊന്നി ഒളിമ്പാ, പാലക്കാട് ജില്ലയിലെ തത്തമംഗലത്ത്, നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലത്തിലാണ് താമസിക്കുന്നത്. ഗ്രീന്ക്രോകസ് ഫൌണ്ടേഷന്‍ സെന്റെര്‍ ഫോര്‍ ഡീപ് ഇക്കൊളജി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്മാിര്‍ ആണ്. നമ്മുടെ പല വീഡിയോകളില്‍ ആയി നവഗോത്ര സമൂഹം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നവഗോത്ര സമൂഹമാണ്, ഈ ഗുരുകുലവും ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നടത്തുന്നത്. നവഗോത്ര […]

PSP പരിശീലനത്തിന്റെ ആമുഖം. Read More »

PSP പ്രാഥമിക നിര്‍ദേശങ്ങള്‍

1. ഈ പരിശീലനം ആത്മാര്‍ത്ഥമായി എടുത്തു പരിശീലിക്കുന്നവരില്‍ ആണ് ഫലം കാണുവാന്‍ തുടങ്ങുക. 2. എത്ര നാള്‍ ഈ പരിശീലനം തുടരുന്നുവോ അത്ര മേല്‍ ഫലം കണ്ടെത്താനാകും. 3. ഇത് അനുഭവാത്മക പഠനമാണ്. ബുദ്ധിക്കും യുക്തിക്കും പരിശീലനത്തില്‍ വലിയ പ്രാധാന്യം നല്കേങണ്ടതില്ല. 4. ബോധത്തെ മെരുക്കി എടുക്കുവാനാണ് ഈ പരിശീലനങ്ങള്‍. സ്വയം ബലം പിടിക്കാതെ നിര്ദേുശങ്ങള്ക്ക് വഴങ്ങുക. 5. നിങ്ങള്ക്കു്ള്ളില്‍ ഒരു സ്കൂള്‍ കുട്ടി ഉണ്ട്. ഈ മുതിര്ന്ന നിങ്ങള്‍ ഈ പരിശീലന ദിവസങ്ങളില്‍ ആ ഒരു

PSP പ്രാഥമിക നിര്‍ദേശങ്ങള്‍ Read More »

കോഴ്സിലെ നവാഗതര്‍ അറിയാന്‍

PSP കോഴ്സില്‍ പങ്കെടുക്കുന്നതിനു മുമ്പായി ഈ കുറിപ്പുകള്‍ നിര്‍ബന്ധമായും വായിക്കുക. നിരാകരണം https://qlife.olympuss.in/disclaimer/ പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും https://qlife.olympuss.in/join-the-community-group/ ഒരു പേന വാങ്ങാം https://qlife.olympuss.in/shall-buy-a-pen/ വര്‍ക്ക് ബുക്ക് തയാറാക്കുന്ന രീതി https://qlife.olympuss.in/mothod-to-create-workbook/ ആദ്യ ദിനത്തെ തയ്യാറെടുപ്പ് https://qlife.olympuss.in/first-day-preperation/ ശുഭ ധന പേടകം https://qlife.olympuss.in/thriftbox/ സെയ്ന്‍ഫെല്‍ഡ് മെഥേഡ് (Work Calendar) https://qlife.olympuss.in/seinfeld-method/ പ്രതിജ്ഞ https://qlife.olympuss.in/pledge/ പ്രവേശക ധ്യാനം https://qlife.olympuss.in/prelusory-meditation/ ആത്മനിർദ്ദേശം https://qlife.olympuss.in/affirmation/ കൃതജ്ഞതാ വാചകം https://qlife.olympuss.in/gratitude-phrase/ സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍ https://qlife.olympuss.in/to-get-sufficient-time-for-practice/ 21 ദിവസം കഴിഞ്ഞു.

കോഴ്സിലെ നവാഗതര്‍ അറിയാന്‍ Read More »

അന്തർ ലേഖനം

ആത്മ നിര്‍ദേശങ്ങള്‍  ഉപബോധത്തില്‍ ആലേഖനം ചെയ്യാനുള്ള ഏറ്റവും ലളിതമായ പ്രായോഗിക മാര്‍ഗമാണ് അന്തര്‍ ലേഖനം അഥവാ Intro-Scripting. അന്തര്‍ലേഖനം ചെയ്യാനുള്ള ചുവടുകള്‍ ഇവയാണ്. മസ്തിഷ്ക പ്രവര്‍ത്തനത്തെ (അവബോധത്തെ) ആല്ഫാ സ്റ്റേജില്‍ നില നിര്‍ത്തുവാനുള്ള ഉപകരണ സംഗീതം  കേള്‍ക്കുക. (കേള്‍ക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഞങ്ങളെ വിളിക്കാന്‍ മറക്കരുത്. ) സംഗീതം കേട്ടു കൊണ്ട് ഒരു മിനിട്ട് കണ്ണടച്ച് ഇരിക്കുക. ജേണലില്‍ ആത്മ നിര്‍ദേശത്തെ വൃത്തിയായും സുന്ദരമായും ക്രമമായും 21 തവണ എഴുതുക. എഴുതുമ്പോള്‍ ആത്മ നിര്‍ദേശം സ്വയം

അന്തർ ലേഖനം Read More »

ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്.

*ക്യൂലൈഫ് പരിശീലനം പിന്നിടുമ്പോള്‍, ഇനി നിങ്ങള്‍ ചെയ്യേണ്ടത്..* ഒളിമ്പസ്സിന്റെ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള ക്യൂലൈഫ് പരിശീലനത്തിലൂടെ കടന്നു പോയതില്‍ സന്തോഷം അറിയിക്കട്ടെ. ഒളിമ്പസ്സിന്റെ നിര്‍ദേശങ്ങള്‍ പരിശീലിക്കുന്നതു വഴി നിങ്ങളുടെ ബോധത്തിനും ബോദ്ധ്യത്തിനും ശ്രദ്ധയ്ക്കും ഉണ്ടായ മാറ്റം നിങ്ങള്‍ അനുഭവിച്ചു തുടങ്ങിക്കാണുമല്ലോ? ഇനിയും രണ്ടു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമാണ് പൂര്‍ണമായ ബോദ്ധ്യവും അനുഭവവും ഫലവും ഉണ്ടാകുക. തുടര്‍ പരിശീലനത്തില്‍ നിങ്ങള്‍ക്ക് രണ്ടു പ്രവര്‍ത്തികള്‍ കൂടി ഏല്‍പ്പിക്കുകയാണ്. ഒളിമ്പസ്സിനുള്ള ദക്ഷിണയായി കരുതിയാല്‍ മതി.എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. *TASK1

ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്. Read More »

പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും

PSP കോഴ്സ് ചെയ്യാന്‍ രണ്ടു വാട്സാപ് ഗ്രൂപ്പുകളില്‍ നിങ്ങള്‍ ഭാഗമാകേണ്ടതുണ്ട് POSTING GROUP : കോഴ്സില്‍ ജോയിന്‍ ചെയ്‌താല്‍ ഞങ്ങള്‍ നിങ്ങളെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതാണ്.  ഈ ഗ്രൂപ്പില്‍ ആണ്  നിങ്ങള്‍ക്കുള്ള ദിവസവും ഉള്ള  നിര്‍ദേശങ്ങള്‍ ലഭിക്കുക. നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പോസ്റ്റുകള്‍ക്കിടെ മുങ്ങി പോകാതിരിക്കാന്‍ ഈ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കിയിട്ടുണ്ട്.  COMMUNITY GROUP : നിങ്ങളുടെ അസൈന്മെന്റുകളും സംശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചകളും മറ്റും പോസ്റ്റ് ചെയ്യാവുന്നത് കമ്യൂണിറ്റി ഗ്രൂപ്പില്‍ ആണ്. അതിലേക്കുള്ള ലിങ്ക്  പോസ്റ്റിംഗ് ഗ്രൂപ്പിന്റെ

പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും Read More »

പ്രാഥമിക സന്ദേശം

🙏🏻 സുപ്രഭാതം, ഇന്ന് നാം പരിശീലനം ആരംഭിക്കുകയാണ്. അതിന്റെ ആമുഖ നേര്‍മുഖ പരിപാടി ഇന്ന് രാത്രി 7:30 ന് സൂമിലൂടെ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വരുന്നുന്നതിനു മുമ്പായി ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. 🔸 താഴെ കൊടുത്തിട്ടുള്ള PDF പ്രിന്‍റ് എടുത്തു നിങ്ങളുടെ വര്‍ക്ക് ബുക്ക് തയ്യാറാക്കുക. (വിശദീകരണം താഴെ സ്വതന്ത്ര ലിങ്ക് ആയി കൊടുത്തിട്ടുണ്ട്.) 🔸 നിത്യവും കുറിപ്പുകള്‍ എഴുതിയിടാനായി ഒരു ജേണല്‍ (നോട്ടു പുസ്തകം) വാങ്ങി ചട്ടയിട്ടു തയാറാക്കി സൂക്ഷിക്കുക. 🔸 ഒരു നല്ല പേന

പ്രാഥമിക സന്ദേശം Read More »