ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം
കര്‍മ ദോഷങ്ങള്‍. നമ്മിലേക്ക് കടന്നു വരുന്ന ഭക്ഷണമോ അനുഭവമോ സംഭവമോ അറിവോ മറ്റൊന്നിന്റെ പ്രേരണയോ സ്വാധീനമോ തുടങ്ങി എന്തും ഊര്‍ജ രൂപങ്ങളാണ്. അതില്‍ നമുക്ക് ശുഭകരമാകുന്നതും അല്ലാത്തതും ഉണ്ടാകും. അവയില്‍ അശുഭകരമായവയെ നമ്മിലൂടെ സ്വീകരിച്ചു കടത്തി വിടുമ്പോഴാണ് നാം ശുദ്ധമായിരിക്കുക. ഇങ്ങനെ അശുഭ ഊര്‍ജത്തെ കടത്തി വിടുന്നത് മുടങ്ങിയാല്‍ അത് നമ്മെ രോഗ ദുരിതങ്ങളില്‍ കെട്ടിയിടും. അത് പോലെ തന്നെ നമ്മുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളുടെയും വികാരങ്ങളുടെയും അവശിഷ്ടങ്ങളും വെളിയില്‍ പോകാത്ത ഇടത്തോളം അശുഭ ഊര്‍ജങ്ങള്‍ ആണ്. അതായത് […]
ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം Read More »

