വര്‍ക്ക് ബുക്ക് ഉപയോഗിക്കേണ്ടുന്ന വിധം
രാവിലെ ചെയ്യേണ്ടത് താഴെ പറയുന്ന മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ സജ്ജീകരിക്കുക അള്‍ത്താര്‍ ദ്രവ്യം (Altar Element) : പ്രകൃതി സ്വാഭാവികമായി ഒരുക്കിയെടുത്ത, ഇനി രൂപമാറ്റം വരാത്ത സുന്ദരമായ ഒരു വസ്തു ചുറ്റുപാടില്‍ നിന്നും സംഘടിപ്പിക്കുക. ഉരുളന്‍കല്ല്, രുദ്രാക്ഷം, തൂവല്‍, ഏതെങ്കിലും കായയുടെ ഉണങ്ങിയ കുരു, പീലി അങ്ങനെ ഏതെങ്കിലും ഒന്ന്. വിശുദ്ധ പാനീയം (Holy Drink) : ഏതെങ്കിലും ഒരു പഴത്തിന്‍റെ ചാറ്, മധുരം ഒന്നും ചേര്‍ക്കാതെ പാനീയം ആക്കി ഒരു നല്ല കണ്ണാടി കോപ്പയില്‍ ( […]
വര്‍ക്ക് ബുക്ക് ഉപയോഗിക്കേണ്ടുന്ന വിധം Read More »
