കോഴ്സിനു മുമ്പായി ചെയ്യേണ്ടവ
*പഠിതാക്കള്‍ ഓരോരുത്തരും കോഴ്സിനു മുമ്പായി ചെയ്യേണ്ട കാര്യങ്ങള്‍* 1. *ആമുഖം വായിക്കുക*.https://qlife.olympuss.in/introduction-to-online-learners/ 2. *ഒരു പേന വാങ്ങുക*.അതെങ്ങനെ വാങ്ങാം എന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.https://qlife.olympuss.in/we-shall-buy-a-pen/ 3. *വര്‍ക്ക് ബുക്ക് ഡൌണ്‍ലോഡ് ചെയ്തു പ്രിന്റ് ചെയ്യുക*.വിവരങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം.https://qlife.olympuss.in/workbook-making/ 4. *ഒരു നോട്ടു പുസ്തകം വാങ്ങുക*(റെക്കോഡ് ബുക്കിന്റെ വലിപ്പത്തില്‍) 5. *ഹെഡ്ഫോണ്‍ / സ്പീക്കര്‍ ഉപയോഗിക്കുമ്പോള്‍* ശ്രദ്ധിക്കേണ്ടത്.https://qlife.olympuss.in/how-to-select-and-set-spearkers/ 6. നിങ്ങളുടെ ട്രെയിനര്‍മാരെ ഫോണില്‍ (നമ്പര്‍ സേവ് ചെയ്ത ശേഷം) വിളിച്ചു പരിചയപ്പെടുക. […]
കോഴ്സിനു മുമ്പായി ചെയ്യേണ്ടവ Read More »


