Uncategorized

ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം

കര്‍മ ദോഷങ്ങള്‍. നമ്മിലേക്ക്‌ കടന്നു വരുന്ന ഭക്ഷണമോ അനുഭവമോ സംഭവമോ അറിവോ മറ്റൊന്നിന്റെ പ്രേരണയോ സ്വാധീനമോ തുടങ്ങി എന്തും ഊര്‍ജ രൂപങ്ങളാണ്. അതില്‍ നമുക്ക് ശുഭകരമാകുന്നതും അല്ലാത്തതും ഉണ്ടാകും. അവയില്‍ അശുഭകരമായവയെ നമ്മിലൂടെ സ്വീകരിച്ചു കടത്തി വിടുമ്പോഴാണ് നാം ശുദ്ധമായിരിക്കുക.  ഇങ്ങനെ അശുഭ ഊര്‍ജത്തെ കടത്തി വിടുന്നത്  മുടങ്ങിയാല്‍ അത് നമ്മെ രോഗ ദുരിതങ്ങളില്‍ കെട്ടിയിടും. അത് പോലെ തന്നെ നമ്മുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളുടെയും വികാരങ്ങളുടെയും  അവശിഷ്ടങ്ങളും വെളിയില്‍ പോകാത്ത ഇടത്തോളം അശുഭ ഊര്‍ജങ്ങള്‍ ആണ്. അതായത് […]

ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം Read More »

സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍

PSP ചെയ്യുന്ന പലർക്കും സമയത്തിന്‍റെ അഭാവം കാരണം സാധനകൾ പൂർത്തിയാക്കാൻ കഴിയാതെ പോകുന്നതായി പരാതി പറയുന്നു. പക്ഷെ നിങ്ങൾ ഒന്നു മനസിലാക്കുക, നിങ്ങൾ ഭാഗ്യവാന്മാരാണ്/ഭാഗ്യവതികളാണ്. കാരണം ഈ സമയമില്ലാത്ത സമയത്തും നിങ്ങൾക്ക് മാറ്റത്തിനുള്ള വിളി ഉള്ളിൽ നിന്ന് വരാൻ പ്രകൃതി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു. അപ്പോഴിനി പ്രകൃതിക്കു വിട്ടു കൊടുക്കുക. നിങ്ങളുടെ ഇച്ഛയെ പ്രകൃതി നടപ്പാക്കിത്തരും. ഇച്ഛയുടെ തീവ്രത കൂട്ടിക്കൊടുക്കുക. സാധനയിലായിരിക്കുക. കൂടെ താഴെ പറയുന്ന വചനം ഒന്നുറക്കെ പറയുക.“എന്‍റെ മാറ്റത്തിനായി ഞാൻ ചെയ്യുന്ന ചയോഗ സാധനകൾ പൂർത്തിയാക്കാനുള്ള

സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍ Read More »

എനിക്ക് മാറ്റം ആവശ്യമാണോ?

സ്വയം അറിയാനും മെച്ചപ്പെടുത്താനും തിരുത്താനും നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് YES / NO ഉത്തരങ്ങള്‍ എഴുതി നോക്കൂ. [ഉത്തരം എഴുതുമ്പോള്‍ ആത്മാര്‍ഥമായി എഴുതുക. സ്വയം കബളിപ്പിക്കാതെ ഇരിക്കുക.] ഇത്രയുമാണ് അടിസ്ഥാന സ്വയം വിശകലന  ചോദ്യങ്ങള്‍, ഇവയില്‍ എത്ര ചോദ്യങ്ങള്‍ക്ക് YES  എന്ന് ഉത്തരം ലഭിച്ചു എന്ന് കണക്കാക്കുക. ഇനി നമുക്ക് ഉത്തരങ്ങളെ നിരീക്ഷിക്കാം. മാറ്റം വേണം, മാറിയെ മതിയാകൂ, മാറാന്‍ സഹായം ആവശ്യമാണ്!! ഈ മൂന്നു ഉത്തരമായാലും  നിങ്ങളുടെ മാറ്റത്തിന് ഞങ്ങളുടെ സഹായം

എനിക്ക് മാറ്റം ആവശ്യമാണോ? Read More »

ഹോ’ഓപ്പനോപ്പനോ

നാം രൂപം കൊണ്ട കാലം മുതല്‍ ഇന്നോളം നമ്മുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയ ശുഭകരമല്ലാത്ത അനുചിതമായ വികാരങ്ങളാണ് നമ്മെ പ്രകൃതിയുമായുള്ള സുതാര്യതയില്‍ നിന്നും തടസ്സപ്പെടുത്തുന്നത്. ഒരു വ്യക്തിയോടോ സംഭവത്തിനോടോ സ്ഥലത്തിനോടോ ഉണ്ടായ അശുഭകരമായ എന്തും ഇങ്ങനെ തടസ്സമായെന്നു വരാം. ഇത്തരം വികാര ഭാണ്ഡങ്ങളെ തടഞ്ഞു വയ്ക്കുന്നത് ഒഴിവാക്കുവാനായി വീണ്ടും ആ വൈകാരിക അനുഭവങ്ങളെ ഓര്‍ത്തെടുത്ത് അനുഭവിച്ച് വിസ്മൃതിയിലേക്ക് കടത്തി വിടുകയും അതിനു കാരണമായ സത്തകളോട് അനുരഞ്ജനത്തിലാകുകയും ചെയ്യുന്ന ഒരു പ്രാചീന ഹവായിയന്‍ ഷാമനിക് സാധനയാണ് ഹോ’ഓപ്പനോപ്പനോ. I am

ഹോ’ഓപ്പനോപ്പനോ Read More »

PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍

PSP LITE  ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍  രാവിലെ ചെയ്യേണ്ടുന്ന സാധനകള്‍  വൈകീട്ട് ചെയ്യേണ്ട സാധനകള്‍ ഉറക്കം :തുടര്‍ന്ന് മൊബൈല്‍ – റ്റീവീ, കമ്പ്യൂട്ടര്‍ തുടങ്ങിയുള്ള  വിഷ്വല്‍ മീഡിയകള്‍ യാതൊരു കാരണവശാലും നോക്കാതെ കിടന്നുറങ്ങുക.

PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍ Read More »

കൃതജ്ഞതാ വാചകം

  കൃതജ്ഞതാ വാചകംഎനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്‍റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്‍കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.നന്ദി നന്ദി നന്ദി

കൃതജ്ഞതാ വാചകം Read More »

ഒളിമ്പസ്സിന്‍റെ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്

വരുമാനം ഉണ്ടാക്കിക്കൊണ്ട് പഠനവും സേവനവും ചെയ്യാം. ഒളിമ്പസ് അതിന്‍റെ പഠന പരിപാടികളുടെ വിപണനത്തിനായി മാര്‍ക്കെറ്റിംഗ് അസ്സോസിയേറ്റുകളെ തേടുന്നു.  . . അസോസിയേറ്റ് പ്രോഗ്രാമിന്‍റെ ലക്ഷ്യങ്ങള്‍ ഒളിമ്പസ്സിന്‍റെ തൊഴില്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായി കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുക്കുക, ഒളിമ്പസ്സിന്‍റെ ഗ്രാമ പദ്ധതി നിര്‍വഹിക്കുവാനുള്ള വേണ്ടുന്ന തുക സ്ഥിരമായി  കണ്ടെത്തുക. ഒളിമ്പസ്സിന്‍റെ താരതമ്യമില്ലാത്ത  ജീവിത പരിഷ്കരണ പരിശീലനങ്ങള്‍ അന്വേഷികളിലേക്ക് എത്തിക്കുക. അതുവഴി ഒളിമ്പസ്സിന്റെ ധാരയില്‍ പഠിക്കുവാനും ജീവിക്കുവാനും സാമൂഹ്യ പരിഷ്കരണത്തിനും ഉള്ള  സാമൂഹിക പരിസരം ഒരുക്കുക. . ആര്‍ക്കൊക്കെ

ഒളിമ്പസ്സിന്‍റെ മാര്‍ക്കറ്റിംഗ് അസോസിയേറ്റ് Read More »

സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും

ഓരോ ദിവസവും അതാതു ദിവസങ്ങളിൽ ഉണ്ടായ ബോധ്യങ്ങൾ  കുറിച്ചുവെച്ചു അത് പോസ്റ്റ് ചെയ്യാൻ പറയാറുണ്ടല്ലോ. എന്നാൽ മിക്കവാറും ഉപരിപ്ലവമായ ബോധ്യങ്ങളാണ് പങ്കിടാറുള്ളത്. ഇനി അതിൽ മാറ്റം വരണം. അതിനായി  മനഃസാന്നിധ്യം ഉണ്ടായിരിക്കുക / mindful ആയിരിക്കുക. അതായതു നിങ്ങൾ ചെയ്യുന്ന ഏതു പ്രക്രിയയിലും അതിൽ പൂർണമായി ലയിച്ചു ചെയ്യാനും, അതായി ഭവിക്കാനും കഴിഞ്ഞാൽ ബോധ്യങ്ങൾ പലതും പുതിയതായി മനസ്സിൽ തെളിഞ്ഞു വരും. ഇതൊരു കോഗ്നിറ്റീവ്ര് / സർഗ്ഗ പ്രക്രിയ ആണ്.  സാധനകളിലൂടെ മനസ്സിന്റെ ഏകാഗ്രത കിട്ടുന്നതോടെ ചെയ്യുന്ന

സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും Read More »