PSP പ്രാഥമിക നിര്‍ദേശങ്ങള്‍
1. ഈ പരിശീലനം ആത്മാര്‍ത്ഥമായി എടുത്തു പരിശീലിക്കുന്നവരില്‍ ആണ് ഫലം കാണുവാന്‍ തുടങ്ങുക. 2. എത്ര നാള് ഈ പരിശീലനം തുടരുന്നുവോ അത്ര മേല്‍ ഫലം കണ്ടെത്താനാകും. 3. ഇത് അനുഭവാത്മക പഠനമാണ്. ബുദ്ധിക്കും യുക്തിക്കും പരിശീലനത്തില്‍ വലിയ പ്രാധാന്യം നല്കേങണ്ടതില്ല. 4. ബോധത്തെ മെരുക്കി എടുക്കുവാനാണ് ഈ പരിശീലനങ്ങള്‍. സ്വയം ബലം പിടിക്കാതെ നിര്ദേുശങ്ങള്ക്ക് വഴങ്ങുക. 5. നിങ്ങള്ക്കു്ള്ളില് ഒരു സ്കൂള്‍ കുട്ടി ഉണ്ട്. ഈ മുതിര്‍ന്ന നിങ്ങള്‍ ഈ പരിശീലന ദിവസങ്ങളില്‍ ആ ഒരു […]
PSP പ്രാഥമിക നിര്‍ദേശങ്ങള്‍ Read More »

