പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍
ജീവിതത്തില്‍ ഇന്നോളം പഠിച്ച പാഠങ്ങള്‍ ഒന്നും സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളെ പരിഹരിക്കാന്‍ മതിയാകുന്നില്ല എന്നാണോ? എങ്കില്‍ ഇനി നിങ്ങള്‍ നേടേണ്ടത് ജീവിതത്തെ കൈകാര്യം ചെയ്യുവാനുള്ള ബിരുദം തന്നെയാണ്. അതിന്റെ ആദ്യ ചുവടാണ് PSP ജീവിതത്തെ വീണ്ടെടുക്കാന്‍ അതിന്റെ പാറ്റേണ്‍ മാറ്റുവാന്‍ ആഗ്രഹിച്ചിട്ടുണ്ടോ? ശരീരത്തിന്റെ – മനസ്സിന്റെ – അറിവിന്റെ – ബന്ധങ്ങളുടെ – കുടുംബത്തിന്റെ -സമ്പത്തിന്റെ – ആരോഗ്യം – ജീവിതത്തിലെ മുഖ്യമായ ഏതിന്റെയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍ (PSP) നിങ്ങള്‍ക്കും […]
പാറ്റേണ്‍ ഷിഫ്റ്റ് പ്രോട്ടോക്കോള്‍ Read More »


