സ്വയം അറിയാനും മെച്ചപ്പെടുത്താനും തിരുത്താനും നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ?
എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് YES / NO ഉത്തരങ്ങള്‍ എഴുതി നോക്കൂ.
[ഉത്തരം എഴുതുമ്പോള്‍ ആത്മാര്‍ഥമായി എഴുതുക. സ്വയം കബളിപ്പിക്കാതെ ഇരിക്കുക.]
- ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും അത്യാവശ്യമാണെങ്കില്‍ക്കൂടി നടക്കാതെ പോകുന്നു എന്ന് തോന്നുന്നുണ്ടോ?
- വ്യക്തി ബന്ധങ്ങളില്‍ വേണ്ടത്ര പരിഗണനയോ കരുതലോ കിട്ടാതെ പോകുന്നു എന്ന് തോന്നുന്നുണ്ടോ?
- ഏതെങ്കിലും ആരോഗ്യ പ്രശ്നം നിങ്ങളെ നിരന്തരം അലട്ടുന്നതായി തോന്നുന്നുണ്ടോ?
- ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള ധനം നിങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നതായി തോന്നുന്നുണ്ടോ?
- നിങ്ങൾക്ക് സമയം ഉണ്ടായിട്ടും മതിയായ ഉറക്കം കിട്ടുന്നില്ല എന്ന് തോന്നുന്നുണ്ടോ?
- അകാരണമായ നീട്ടിവയ്ക്കല്‍ നിങ്ങളെ മുന്നേറുന്നതിൽ തടസപ്പെടുത്തുന്നു എന്ന് തോന്നുന്നുണ്ടോ?
- ജീവിതത്തിൽ അടിക്കടി തടസ്സങ്ങൾ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ?
- എത്ര ക്രമപ്പെടുത്തിയിട്ടും ജീവിതം ക്രമത്തിനു വെളിയിലേക്ക് പോകുന്നതായി തോന്നുന്നുണ്ടോ?
- നിങ്ങളുടെ ജീവിത അവസ്ഥകൾ നിങ്ങളെ കടുത്ത മടുപ്പിലേക്ക് കൊണ്ട് പോകുന്നതായി തോന്നുന്നുണ്ടോ?
- ഒന്നില്‍ തന്നെ ശ്രദ്ധിക്കേണ്ടി വരുമ്പോഴും നിങ്ങളുടെ ശ്രദ്ധ മറ്റു പലതിലേക്കും ചിതറുന്നതായി തോന്നുന്നുണ്ടോ?
- ശരിയായ ഒരു തീരുമാനം എടുക്കാൻ പറ്റാതെ പലപ്പോഴും നിങ്ങള്‍ക്ക് നിരാശ തോന്നുന്നുണ്ടോ?
- ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്നതായി തോന്നുന്നുണ്ടോ?
- എവിടെ ചെല്ലുമ്പോഴും നിങ്ങള്‍ നില്ക്കുന്ന ഇടം സുരക്ഷിതമല്ല എന്ന് തോന്നുന്നുണ്ടോ?
- സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പലപ്പോഴും നിങ്ങള്‍ തനിച്ചാണ് എന്ന് തോന്നുന്നുണ്ടോ?
- നിങ്ങളുടെ ജീവിതത്തില്‍ പല വിശ്വാസങ്ങള്‍ ഉണ്ടെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യത്തെ പറ്റി നിങ്ങള്‍ക്ക് പലതുമറിയില്ല എന്ന് തോന്നുന്നുണ്ടോ?
- നിങ്ങളുടെ ക്രമത്തെ ചൊല്ലി കൂടെ ഉള്ളവരുമായി അടിക്കടി അഭിപ്രായ വ്യത്യാസങ്ങള്‍ വരാറുണ്ടോ?
- നിങ്ങളുടെ പെര്‍ഫോമന്‍സ് നിലവാരം മെച്ചപ്പെടുത്തിയേ മതിയാകൂ എന്ന് തോന്നാറുണ്ടോ?
- നിങ്ങളെന്ന യാഥാർത്ഥ്യവുമായി/പ്രകൃതിയുമായി/ ഈശ്വരനായി ഒരു കണക്റ്റിവിറ്റിയുടെ കുറവ് ഫീൽ ചെയ്യുന്നുണ്ടോ?
- നിങ്ങൾ ജീവിതത്തിൽ പുതിയ കാര്യങ്ങളിൽ ശീലിയ്ക്കാൻ താല്പര്യപ്പെടുന്ന ആളാണോ?
- ജീവിതത്തിൽ ഒരു ഗൈഡൻസ് വേണമെന്ന് തോന്നുന്നുണ്ടോ?
ഇത്രയുമാണ് അടിസ്ഥാന സ്വയം വിശകലന ചോദ്യങ്ങള്‍, ഇവയില്‍ എത്ര ചോദ്യങ്ങള്‍ക്ക് YES എന്ന് ഉത്തരം ലഭിച്ചു എന്ന് കണക്കാക്കുക. ഇനി നമുക്ക് ഉത്തരങ്ങളെ നിരീക്ഷിക്കാം.
- മാര്‍ക്ക് 5+ :
നിങ്ങളില്‍ മാറ്റം കൊണ്ട് വരുവാന്‍ സമയമായിരിക്കുന്നു. - മാര്‍ക്ക് 10+ :
നിങ്ങളുടെ ജീവിതത്തില്‍ സാരമായ അഴിച്ചു പണി നടത്തിയേ മതിയാകൂ. - മാര്‍ക്ക് 15+ :
നിങ്ങള്‍ അടിയന്തിരമായി മാറ്റാന്‍ സഹായിക്കുന്നവരെ തേടികൊള്ളുക.
മാറ്റം വേണം, മാറിയെ മതിയാകൂ, മാറാന്‍ സഹായം ആവശ്യമാണ്!!
ഈ മൂന്നു ഉത്തരമായാലും
നിങ്ങളുടെ മാറ്റത്തിന്
ഞങ്ങളുടെ സഹായം ആവശ്യമുണ്ടോ?
എങ്കില്‍ ആദ്യമേ സഹായം ലഭിച്ചവര്‍ പറയുന്നത് കേള്‍ക്കുക.
നിങ്ങള്‍ക്കും മാറ്റത്തിനായി പരിശീലനം ചെയ്യണം എന്ന് തോന്നുന്നുണ്ടോ?
ഇതാ ഒരു സാമ്പിള്‍
7 ദിവസത്തെ
ഹോം വര്‍ക്ക് ഔട്ട് പ്രോഗ്രാം
OR Call us NOW
9497 628 007
PSP നല്‍കുന്ന പരിവര്‍ത്തനം
എങ്ങനെ എന്ന് സൈദ്ധാന്തികമായി അറിയാന്‍ താഴെ ഉള്ള വീഡിയോകള്‍ സമയം എടുത്തു കാണുക.
7 ദിവസത്തെ
ഹോം വര്‍ക്ക് ഔട്ട് പ്രോഗ്രാം
OR Call us NOW
9497 628 007കൂടുതല്‍ അറിയാന്‍ വിളിക്കുക
9497 628 007
