കൃതജ്ഞതാ വാചകം
എനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്‍റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്‍കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.
നന്ദി നന്ദി നന്ദി
