വരുമാനം ഉണ്ടാക്കിക്കൊണ്ട് പഠനവും സേവനവും ചെയ്യാം.
ഒളിമ്പസ് അതിന്റെ പഠന പരിപാടികളുടെ വിപണനത്തിനായി മാര്‍ക്കെറ്റിംഗ് അസ്സോസിയേറ്റുകളെ തേടുന്നു.
.
.
അസോസിയേറ്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍
ഒളിമ്പസ്സിന്റെ തൊഴില്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായി കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുക്കുക,
ഒളിമ്പസ്സിന്റെ ഗ്രാമ പദ്ധതി നിര്‍വഹിക്കുവാനുള്ള വേണ്ടുന്ന തുക സ്ഥിരമായി കണ്ടെത്തുക.
ഒളിമ്പസ്സിന്റെ താരതമ്യമില്ലാത്ത ജീവിത പരിഷ്കരണ പരിശീലനങ്ങള്‍ അന്വേഷികളിലേക്ക് എത്തിക്കുക.
അതുവഴി ഒളിമ്പസ്സിന്റെ ധാരയില്‍ പഠിക്കുവാനും ജീവിക്കുവാനും സാമൂഹ്യ പരിഷ്കരണത്തിനും ഉള്ള സാമൂഹിക പരിസരം ഒരുക്കുക.
.
ആര്‍ക്കൊക്കെ അസ്സോഷിയേറ്റ് ആകാം.
നിലവില്‍ ഏതെങ്കിലും മാര്‍ക്കറ്റിംഗ് ചെയ്യുന്നവര്‍.
സാമൂഹ്യ ബന്ധങ്ങള്‍ ഉള്ളവര്‍.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍.
സംഘാടക ശേഷി ഉള്ളവര്‍.
കൂടാതെ വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും ഇത് മാര്‍ക്കറ്റ് ചെയ്യാം.
.
മാര്‍ക്കറ്റ് ഏതു ടാര്‍ഗട്റ്റ് ഗ്രൂപ്പിന് ചെയ്യാം, എങ്ങനെ ചെയ്യാം?
ഈ കാര്യങ്ങള്‍ക്ക് അസ്സോസിയേറ്റുകള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നതാണ്.
.
അടിസ്ഥാന യോഗ്യതകള്‍.
പ്രകൃതി, നിലനില്പ്, സാമൂഹ്യ നന്മ എന്നിവയോടുള്ള താല്പര്യം.
ഒളിമ്പസ് നടത്തുന്ന ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് പോലെ ഉള്ള സുസ്ഥിര ജീവന മാതൃകകള്‍ നിലനില്‍ക്കണം എന്നുള്ള ബോദ്ധ്യം.
ഒളിമ്പസ് – ഡീപ് ഇക്കോളജി, ഇക്കോ സ്പിരിച്ച്വാലിറ്റി, തുടങ്ങിയ വിഷയങ്ങള്‍ ജീവിതത്തിനു ആവശ്യം ഉണ്ടെന്ന അറിവ്.
സ്ഥിര വരുമാനം ഉണ്ടാക്കണം എന്ന ആവശ്യം.
തൊഴിലിനൊപ്പം കൂടുതല്‍ പഠിക്കണം എന്ന താല്പര്യം.
.
താല്പര്യം ഉള്ളവര്‍ ഇപ്പോള്‍ ബന്ധപ്പെടുക.
വിളിക്കുക : 9497628007
ഈ സന്ദേശം പ്രയോജനപ്പെടുന്നവര്‍ക്ക് പങ്കിടുമല്ലോ?
സ്വാഗതം!!!
