പ്രാഥമിക സന്ദേശം

🙏🏻 സുപ്രഭാതം,

ഇന്ന് നാം പരിശീലനം ആരംഭിക്കുകയാണ്. അതിന്റെ ആമുഖ നേര്‍മുഖ പരിപാടി ഇന്ന് രാത്രി 7:30 ന് സൂമിലൂടെ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വരുന്നുന്നതിനു മുമ്പായി ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.

🔸 താഴെ കൊടുത്തിട്ടുള്ള PDF പ്രിന്‍റ് എടുത്തു നിങ്ങളുടെ വര്‍ക്ക് ബുക്ക് തയ്യാറാക്കുക.

(വിശദീകരണം താഴെ സ്വതന്ത്ര ലിങ്ക് ആയി കൊടുത്തിട്ടുണ്ട്.)

🔸 നിത്യവും കുറിപ്പുകള്‍ എഴുതിയിടാനായി ഒരു ജേണല്‍ (നോട്ടു പുസ്തകം) വാങ്ങി ചട്ടയിട്ടു തയാറാക്കി സൂക്ഷിക്കുക.

🔸 ഒരു നല്ല പേന വാങ്ങി എഴുതാന്‍ തയ്യാറെടുക്കുക.

🔸 ക്ലാസ്സുകള്‍ കേള്‍ക്കുവാന്‍ ഒരു ഇയര്‍ ഫോണോ ഹെഡ് ഫോണോ തയ്യാറാക്കി വയ്ക്കുക.

🔸 വര്‍ക്ക് ബുക്ക്, ജേണല്‍, പേന, ഹെഡ് / ഇയര്‍ ഫോണ്‍ ഇവ ചേര്‍ത്തു വച്ച ഒരു ചിത്രം കമ്യൂണിറ്റി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക.

ഈ തയ്യാറെടുപ്പുകള്‍ക്ക് ശേഷം വേണം ഇന്ന് വൈകുന്നേരം ഉള്ള സെഷനില്‍ പങ്കെടുക്കാന്‍. തയ്യാറായി വരിക. സ്വാഗതം!!!

ഹൃദയപൂര്‍വം

*സന്തോഷ്‌ ഒളിമ്പസ്*

Leave a Comment

Your email address will not be published. Required fields are marked *