November 2023

PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍

PSP LITE  ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍  രാവിലെ ചെയ്യേണ്ടുന്ന സാധനകള്‍  വൈകീട്ട് ചെയ്യേണ്ട സാധനകള്‍ ഉറക്കം :തുടര്‍ന്ന് മൊബൈല്‍ – റ്റീവീ, കമ്പ്യൂട്ടര്‍ തുടങ്ങിയുള്ള  വിഷ്വല്‍ മീഡിയകള്‍ യാതൊരു കാരണവശാലും നോക്കാതെ കിടന്നുറങ്ങുക.

PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍ Read More »

കൃതജ്ഞതാ വാചകം

  കൃതജ്ഞതാ വാചകംഎനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്‍റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്‍കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.നന്ദി നന്ദി നന്ദി

കൃതജ്ഞതാ വാചകം Read More »

ഒളിമ്പസ്സിന്‍റെ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്

വരുമാനം ഉണ്ടാക്കിക്കൊണ്ട് പഠനവും സേവനവും ചെയ്യാം. ഒളിമ്പസ് അതിന്‍റെ പഠന പരിപാടികളുടെ വിപണനത്തിനായി മാര്‍ക്കെറ്റിംഗ് അസ്സോസിയേറ്റുകളെ തേടുന്നു.  . . അസോസിയേറ്റ് പ്രോഗ്രാമിന്‍റെ ലക്ഷ്യങ്ങള്‍ ഒളിമ്പസ്സിന്‍റെ തൊഴില്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായി കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുക്കുക, ഒളിമ്പസ്സിന്‍റെ ഗ്രാമ പദ്ധതി നിര്‍വഹിക്കുവാനുള്ള വേണ്ടുന്ന തുക സ്ഥിരമായി  കണ്ടെത്തുക. ഒളിമ്പസ്സിന്‍റെ താരതമ്യമില്ലാത്ത  ജീവിത പരിഷ്കരണ പരിശീലനങ്ങള്‍ അന്വേഷികളിലേക്ക് എത്തിക്കുക. അതുവഴി ഒളിമ്പസ്സിന്റെ ധാരയില്‍ പഠിക്കുവാനും ജീവിക്കുവാനും സാമൂഹ്യ പരിഷ്കരണത്തിനും ഉള്ള  സാമൂഹിക പരിസരം ഒരുക്കുക. . ആര്‍ക്കൊക്കെ

ഒളിമ്പസ്സിന്‍റെ മാര്‍ക്കറ്റിംഗ് അസോസിയേറ്റ് Read More »

സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും

ഓരോ ദിവസവും അതാതു ദിവസങ്ങളിൽ ഉണ്ടായ ബോധ്യങ്ങൾ  കുറിച്ചുവെച്ചു അത് പോസ്റ്റ് ചെയ്യാൻ പറയാറുണ്ടല്ലോ. എന്നാൽ മിക്കവാറും ഉപരിപ്ലവമായ ബോധ്യങ്ങളാണ് പങ്കിടാറുള്ളത്. ഇനി അതിൽ മാറ്റം വരണം. അതിനായി  മനഃസാന്നിധ്യം ഉണ്ടായിരിക്കുക / mindful ആയിരിക്കുക. അതായതു നിങ്ങൾ ചെയ്യുന്ന ഏതു പ്രക്രിയയിലും അതിൽ പൂർണമായി ലയിച്ചു ചെയ്യാനും, അതായി ഭവിക്കാനും കഴിഞ്ഞാൽ ബോധ്യങ്ങൾ പലതും പുതിയതായി മനസ്സിൽ തെളിഞ്ഞു വരും. ഇതൊരു കോഗ്നിറ്റീവ്ര് / സർഗ്ഗ പ്രക്രിയ ആണ്.  സാധനകളിലൂടെ മനസ്സിന്റെ ഏകാഗ്രത കിട്ടുന്നതോടെ ചെയ്യുന്ന

സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും Read More »

ആവര്‍ത്തനങ്ങള്‍ എന്തിന്?

നിങ്ങളിൽ പലർക്കും PSP പ്രോഗ്രാമിലെ ആവർത്തനത്തിൽ വിരസത ഉണ്ടാവാം. ആവർത്തിച്ച് കേൾക്കുകയും എഴുതുകയും ചെയ്യാൻ പറയുന്നപോലെ വീണ്ടും വീണ്ടും ചെയ്യുകയും ചെയ്യുന്നു. നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെകിൽ, പരിമിതപ്പെടുത്തുന്നവയായി ഇപ്പോൾ നിങ്ങൾ കണ്ടെത്തിയ ശീലങ്ങൾ എത്ര വർഷമായി നിങ്ങൾ പിൻതുടരുന്നു എന്ന് പരിശോധിക്കുക. ഇത്രയും വര്ഷം നിങ്ങൾ ആവർത്തനം കൊണ്ട് ഹാർഡ് വയർ ചെയ്യപ്പെട്ട ആ ശീലങ്ങളെ മാറ്റാനും പുതിയവയെ ഉറപ്പിക്കാനും ആവർത്തനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക.ആവർത്തനം ഉപബോധമനസ്സിലേക്ക് പുതിയ ശീലങ്ങളെ മുദ്രകുത്താൻ സഹായിക്കുന്നു.

ആവര്‍ത്തനങ്ങള്‍ എന്തിന്? Read More »

സ്വയം സ്ഥിരീകരണ ആത്മ നിർദേശം

– Science behindഇത് നിങ്ങളുടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളെ സന്തോഷവും പോസിറ്റീവും ആക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു എന്ന് വിവിധ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ആരോഗ്യം വഷളാകുന്ന മനോസമ്മർദ്ദം കുറയ്ക്കുകയും, കൂടുതൽ വ്യായാമങ്ങൾ ചെയ്യാനും, കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാനും പ്രേരിപ്പിക്കുകയും, കൂടുതൽ ആത്മസംതൃപ്തി കൈവരിക്കാനും നിങ്ങളെ സഹായിക്കുന്നു എന്നും കാണുന്നു.. സ്വയം സ്ഥിരീകരണം പരിശീലിക്കുന്നത് തലച്ചോറിന്റെ റിവാർഡ് സെന്ററുകളായ വെൻട്രൽ സ്ട്രിയാറ്റം (വിഎസ്), വെൻട്രോമീഡിയൽ പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് (വിഎംപിഎഫ്‌സി) എന്നിവയെ സജീവമാക്കുന്നുവെന്ന് കണ്ടെത്താൻ എംആർഐ

സ്വയം സ്ഥിരീകരണ ആത്മ നിർദേശം Read More »

പ്രവേശക ധ്യാനം

ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പിക്കുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്; ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ. ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ. മുന്നറിയിപ്പ് : യാതൊരു കാരണ വശാലും ഡ്രൈവ് ചെയ്യുമ്പോഴോ അപകടമുണ്ടാക്കുന്ന സ്ഥലങ്ങളില വച്ചോ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴോ കേള്‍ക്കാതിരിക്കുക. മറ്റൊന്നും ചെയ്യാത്തപ്പോള്‍ മാത്രം ചെയ്യുക.  നിങ്ങള്‍

പ്രവേശക ധ്യാനം Read More »

21 ദിവസം കഴിഞ്ഞു. ഇനി?

HESE MATHEW  POSTED ON NOVEMBER 28, 2022   POSTED IN UNCATEGORIZED   NO COMMENTS ഇന്ന് കൊണ്ട് 21 ദിവസം കോഴ്സ് മെറ്റീരിയൽസ് പൂർത്തിയായി. 14 ദിവസത്തെ PSP ഫ്രെയിംവർക് ട്രെയിനിങ്ങും നീട്ടിവക്കൽ എന്ന ആദ്യ മോഡ്യൂളും. ഇതോടെ മതി എന്നുള്ളവര്‍ക്ക് മതിയാക്കാം. അടുത്ത PSP ലെവലുകള്‍ ചെയ്യാം. PSP OFFLINE ട്രെയിനിങ്ങില്‍ പങ്കെടുക്കാം. ഏതു വഴി ആണെങ്കിലും 108 ദിവസങ്ങള്‍ ഈ ധാരയില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണു ഞങ്ങള്‍ നിര്‍ദേശിക്കുക. എന്തു കൊണ്ട്

21 ദിവസം കഴിഞ്ഞു. ഇനി? Read More »

അനുഭവ സാക്ഷ്യ വീഡിയോ നിര്‍മിക്കാം.

– ഒരു അനുഭവ സാക്ഷ്യ വീഡിയോ നിര്‍മിക്കാം. നിങ്ങള്‍ ഇപ്പോള്‍ ഒളിമ്പസ്സിന്റെ ഒരു പരിശീലന പരിപാടിയിലൂടെ  കടന്നു വന്നിരിക്കുകയാണല്ലോ? ഇത് നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് അഭിപ്രായം ഉണ്ടെങ്കില്‍, കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം തോന്നുന്നുവെങ്കില്‍, നിങ്ങളുടെ ഇത് വരെ ഉള്ള അനുഭവം ഒരു വീഡിയോ ആയി പങ്കിടാമോ? പരിശീലനം പൂര്‍ത്തീകരിച്ചില്ലെന്നാണോ? ഇപ്പോള്‍ മനസ്സില്‍ പരിശീലനം ചെയ്തതിന്റെ ശേഷിപ്പുകള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോഴും നിങ്ങള്‍ പരിശീലനത്തില്‍ ആണ് എന്നര്‍ത്ഥം. അപ്പോള്‍ പരിശീലിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന

അനുഭവ സാക്ഷ്യ വീഡിയോ നിര്‍മിക്കാം. Read More »

പ്രതിജ്ഞ

കയ്യിലെ കാന്തികത ജലത്തിലേക്ക് പകരാന്‍ സ്റ്റീലിനേക്കാളും നല്ലത് ഗ്ലാസ്സാണ്. കൂടാതെ നാരങ്ങ ചേര്‍ന്ന വെള്ളം സ്റ്റീലില്‍ സൂക്ഷിച്ചാല്‍ പ്രതിപ്രവര്‍ത്തിക്കും. അത് കൊണ്ട് ഗ്ലാസ് റ്റംബ്ലര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശ്രദ്ധിക്കുമല്ലോ?  

പ്രതിജ്ഞ Read More »