എനിക്ക് മാറ്റം ആവശ്യമാണോ?
സ്വയം അറിയാനും മെച്ചപ്പെടുത്താനും തിരുത്താനും നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് YES / NO ഉത്തരങ്ങള്‍ എഴുതി നോക്കൂ. [ഉത്തരം എഴുതുമ്പോള്‍ ആത്മാര്‍ഥമായി എഴുതുക. സ്വയം കബളിപ്പിക്കാതെ ഇരിക്കുക.] ഇത്രയുമാണ് അടിസ്ഥാന സ്വയം വിശകലന ചോദ്യങ്ങള്‍, ഇവയില്‍ എത്ര ചോദ്യങ്ങള്‍ക്ക് YES എന്ന് ഉത്തരം ലഭിച്ചു എന്ന് കണക്കാക്കുക. ഇനി നമുക്ക് ഉത്തരങ്ങളെ നിരീക്ഷിക്കാം. മാറ്റം വേണം, മാറിയെ മതിയാകൂ, മാറാന്‍ സഹായം ആവശ്യമാണ്!! ഈ മൂന്നു ഉത്തരമായാലും നിങ്ങളുടെ മാറ്റത്തിന് ഞങ്ങളുടെ സഹായം […]
എനിക്ക് മാറ്റം ആവശ്യമാണോ? Read More »
