ഒരു പേന വാങ്ങാം
നമുക്ക് നമ്മുടെ പരിശീലനങ്ങളില്‍ സ്ഥിരമായി ജേണലിലും വര്‍ക്ക് ബുക്കിലും നോട്ടുകളിലും എഴുതുവാനുള്ള ഒരു പേന വേണം. വെറുമൊരു പേന പോരാ, നമ്മുടെ വിജയ യാത്രയില്‍ നമുക്ക് സഹയാത്ര ചെയ്യുന്ന, നമ്മളും നമ്മുടെ കടലാസ്സു തട്ടകവുമായി സംവദിക്കുവാനുള്ള നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുവാന്‍ യോഗ്യതയുള്ള ഒരു പേന. ആ പേന വാങ്ങല്‍ തന്നെ നമ്മുടെ ഒരു പരിശീലനം ആകട്ടെ. നാം ഓടിപ്പോയി ഒരു പേന വാങ്ങുകയല്ല വേണ്ടത്. അല്പം സമയമെടുത്ത്, ഉപയോഗിച്ച് തൃപ്തിപ്പെട്ടു, കണ്ടു ബോദ്ധ്യപ്പെട്ടു കയ്യിലോ കുപ്പായത്തിലോ അണിഞ്ഞു […]

