നിരാകരണം

  • ഇക്കോ സ്പിരിച്ച്വാലിറ്റിയെയും ഇക്കോ സൈക്കോളജിയെയും ആധാരമാക്കിയാണ് ഈ അനുഭവ പഠനം.
  • കുറച്ചു ആശയങ്ങളും നിരീക്ഷണങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ സ്വയമന്വേഷണത്തെ ത്വരിതപ്പെടുത്തി നിങ്ങളെ അനുഭവങ്ങളിലൂടെ കൊണ്ട് പോകുകയാണ് ഈ പരിശീലനത്തിന്റെ രീതി.
  • ഇത് സ്വയമോ, കുടുംബത്തിനോ, സര്‍ക്കാരിനോ ബോദ്ധ്യമുള്ള, പ്രാചീനമോ ആധുനികമോ ആയ ഏതെങ്കിലും  ചികില്‍സാ രീതിയെ അവലംബിക്കാതെ ഇരിക്കുന്നതിനുള്ള ബദല്‍ ചികിത്സയല്ല. സ്വയം ബോദ്ധ്യപ്പെടുവാനുള്ള ഒരു ജാലകം മാത്രം.
  • ഈ പരിശീലനത്തില്‍ നിങ്ങളുടെ അറിവിനെയോ വ്യക്തിത്വത്തെയോ അഹത്തെയോ ഒരു പക്ഷെ ഉടച്ചു വാര്‍ത്തെടുത്തേക്കാം. അപ്പോള്‍ ഉണ്ടാകുന്ന മനോ നിലയെ നിരീക്ഷിച്ചു ഉള്‍ക്കൊള്ളുക.

2 thoughts on “നിരാകരണം”

Leave a Reply to Kunhi Muhammed Cancel Reply

Your email address will not be published. Required fields are marked *