Uncategorized

അന്തർ ലേഖനം

ആത്മ നിര്‍ദേശങ്ങള്‍  ഉപബോധത്തില്‍ ആലേഖനം ചെയ്യാനുള്ള ഏറ്റവും ലളിതമായ പ്രായോഗിക മാര്‍ഗമാണ് അന്തര്‍ ലേഖനം അഥവാ Intro-Scripting. അന്തര്‍ലേഖനം ചെയ്യാനുള്ള ചുവടുകള്‍ ഇവയാണ്. മസ്തിഷ്ക പ്രവര്‍ത്തനത്തെ (അവബോധത്തെ) ആല്ഫാ സ്റ്റേജില്‍ നില നിര്‍ത്തുവാനുള്ള ഉപകരണ സംഗീതം  കേള്‍ക്കുക. (കേള്‍ക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ ഞങ്ങളെ വിളിക്കാന്‍ മറക്കരുത്. ) സംഗീതം കേട്ടു കൊണ്ട് ഒരു മിനിട്ട് കണ്ണടച്ച് ഇരിക്കുക. ജേണലില്‍ ആത്മ നിര്‍ദേശത്തെ വൃത്തിയായും സുന്ദരമായും ക്രമമായും 21 തവണ എഴുതുക. എഴുതുമ്പോള്‍ ആത്മ നിര്‍ദേശം സ്വയം […]

അന്തർ ലേഖനം Read More »

ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്.

*ക്യൂലൈഫ് പരിശീലനം പിന്നിടുമ്പോള്‍, ഇനി നിങ്ങള്‍ ചെയ്യേണ്ടത്..* ഒളിമ്പസ്സിന്റെ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള ക്യൂലൈഫ് പരിശീലനത്തിലൂടെ കടന്നു പോയതില്‍ സന്തോഷം അറിയിക്കട്ടെ. ഒളിമ്പസ്സിന്റെ നിര്‍ദേശങ്ങള്‍ പരിശീലിക്കുന്നതു വഴി നിങ്ങളുടെ ബോധത്തിനും ബോദ്ധ്യത്തിനും ശ്രദ്ധയ്ക്കും ഉണ്ടായ മാറ്റം നിങ്ങള്‍ അനുഭവിച്ചു തുടങ്ങിക്കാണുമല്ലോ? ഇനിയും രണ്ടു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമാണ് പൂര്‍ണമായ ബോദ്ധ്യവും അനുഭവവും ഫലവും ഉണ്ടാകുക. തുടര്‍ പരിശീലനത്തില്‍ നിങ്ങള്‍ക്ക് രണ്ടു പ്രവര്‍ത്തികള്‍ കൂടി ഏല്‍പ്പിക്കുകയാണ്. ഒളിമ്പസ്സിനുള്ള ദക്ഷിണയായി കരുതിയാല്‍ മതി.എന്നാല്‍ അത് പരിശീലനത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. *TASK1

ക്യൂലൈഫ് പരിശീലനം ചെയ്തു കഴിയുമ്പോള്‍ ചെയ്യേണ്ടത്. Read More »

പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും

PSP കോഴ്സ് ചെയ്യാന്‍ രണ്ടു വാട്സാപ് ഗ്രൂപ്പുകളില്‍ നിങ്ങള്‍ ഭാഗമാകേണ്ടതുണ്ട് POSTING GROUP : കോഴ്സില്‍ ജോയിന്‍ ചെയ്‌താല്‍ ഞങ്ങള്‍ നിങ്ങളെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതാണ്.  ഈ ഗ്രൂപ്പില്‍ ആണ്  നിങ്ങള്‍ക്കുള്ള ദിവസവും ഉള്ള  നിര്‍ദേശങ്ങള്‍ ലഭിക്കുക. നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പോസ്റ്റുകള്‍ക്കിടെ മുങ്ങി പോകാതിരിക്കാന്‍ ഈ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കിയിട്ടുണ്ട്.  COMMUNITY GROUP : നിങ്ങളുടെ അസൈന്മെന്റുകളും സംശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ചകളും മറ്റും പോസ്റ്റ് ചെയ്യാവുന്നത് കമ്യൂണിറ്റി ഗ്രൂപ്പില്‍ ആണ്. അതിലേക്കുള്ള ലിങ്ക്  പോസ്റ്റിംഗ് ഗ്രൂപ്പിന്റെ

പോസ്റ്റിംഗ് ഗ്രൂപ്പും കമ്യൂണിറ്റി ഗ്രൂപ്പും Read More »

പ്രാഥമിക സന്ദേശം

🙏🏻 സുപ്രഭാതം, ഇന്ന് നാം പരിശീലനം ആരംഭിക്കുകയാണ്. അതിന്റെ ആമുഖ നേര്‍മുഖ പരിപാടി ഇന്ന് രാത്രി 7:30 ന് സൂമിലൂടെ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ വരുന്നുന്നതിനു മുമ്പായി ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. 🔸 താഴെ കൊടുത്തിട്ടുള്ള PDF പ്രിന്‍റ് എടുത്തു നിങ്ങളുടെ വര്‍ക്ക് ബുക്ക് തയ്യാറാക്കുക. (വിശദീകരണം താഴെ സ്വതന്ത്ര ലിങ്ക് ആയി കൊടുത്തിട്ടുണ്ട്.) 🔸 നിത്യവും കുറിപ്പുകള്‍ എഴുതിയിടാനായി ഒരു ജേണല്‍ (നോട്ടു പുസ്തകം) വാങ്ങി ചട്ടയിട്ടു തയാറാക്കി സൂക്ഷിക്കുക. 🔸 ഒരു നല്ല പേന

പ്രാഥമിക സന്ദേശം Read More »

ആത്മനിർദ്ദേശം

    എന്താണ് ആത്മനിർദേശം? ആത്മത്തോട് അല്ലെങ്കിൽ അവനവനോട് നിർദ്ദേശിക്കുന്നതാണ് ആത്മനിർദ്ദേശം എന്ന് ചുരുക്കിപ്പറയാം. അവനവനോട് എന്താണ് നമുക്ക് പറയാനുള്ളത്? അവനവനോട് എന്തിനാണ് നാം പറയുന്നത്? നമ്മുടെ ഉപബോധമാണ് നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തെ തീരുമാനിക്കുന്നത് എന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. മനസിന്റെ ആന്തരിക തലമാണ് ഉപബോധം എന്ന് സാധാരണ ഭാഷയിൽ പറയാം. അതിനുമകത്ത് അവബോധവും പരിബോധവും ഉണ്ടെന്നുള്ളതാണ് പിന്നീടുള്ള പാഠം. നാം ചിന്തിക്കുന്നത് ബോധതലത്തിൽ നിന്നുകൊണ്ടാണ്. നാം കേൾക്കുന്നതും അറിയുന്നതും പ്രകടിപ്പിക്കുന്നതും ഒക്കെ പ്രകടബോധത്തിന്റെ തലത്തിൽ നിന്നാണ്. പ്രകടബോധത്തിലൂടെ

ആത്മനിർദ്ദേശം Read More »

എന്താണ് ധ്യാനം?

ധ്യാനം എന്താണ് ധ്യാനം.?നമ്മൾ ഇന്ന് സംസാരിക്കാം എന്ന് വിചാരിക്കുന്ന വിഷയം ധ്യാനമാണ് നമ്മൾ മുൻപേ പറഞ്ഞു നമുക്ക് ധ്യാനിക്കാൻ കഴിയില്ല ധ്യാനത്തിലേക്ക് നാം വീഴുകയാണ് ചെയ്യുക. അടുത്തത് ധ്യാന പരിശീലനം ആണെന്നൊക്കെ നാം പറയാറില്ലേ ശരിക്കും ധ്യാനം അല്ല ധ്യാനിക്കാനായി നമുക്ക് എന്ത് ചെയ്യാം അല്ലെങ്കിൽ ധ്യാനത്തിലേക്ക് മറഞ്ഞുവീഴാൻ എന്ത് ചെയ്യാം ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടാവില്ല ഒരു പെണ്ണിനെ പ്രേമിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ഒരു കോമളനായ യുവാവിനോട് സുഹൃത്തുക്കൾ പറഞ്ഞു കൊടുക്കുന്നത് നീ ഒരു പെണ്ണിനെ വളയ്ക്കാൻ

എന്താണ് ധ്യാനം? Read More »

ഗുരുവന്ദനം

എല്ലാവർക്കും നമസ്കാരം. നമുക്ക് ഗുരുവന്ദനം എന്താണെന്ന് പരിചയപ്പെടാം. നമുക്കറിയാം നമ്മുടെ ജീവിതത്തിൽ ഗുരു എന്ന പദത്തിനുള്ള പ്രാധാന്യം. ഗുരു, ഗുരുത്വം എന്നീ രണ്ടു പദങ്ങളും വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. നമുക്ക് അവയെല്ലാം വിശദീകരിച്ചു അറിയാം. അതിനു മുൻപ് ഗുരുവന്ദനം എങ്ങിനെയെന്ന് നമുക്ക് പഠിക്കാം. നമ്മുടെ രണ്ടു കെകളിലെ തള്ളവിരൽ മൂക്കിന്റെ പാലത്തിൽ ചേർത്ത് വെക്കുക. ശേഷം ചൂണ്ടുവിരൽ ഭ്രൂമധ്യത്തിലും ചേർത്ത് വെക്കുക. ഇങ്ങനെ വെക്കുന്ന സമയത്തു മൂന്നു തവണ ശ്വാസം ദീർഘമായി എടുത്തു പുറത്തു വിടുക. ഇത് ചെയ്യുന്ന

ഗുരുവന്ദനം Read More »

ഗുരുത്വം

നമ്മുടെ ജീവിതം സാഫല്യത്തിലേക്കു പോകണമെങ്കിൽ നമുക്ക് അടിസ്ഥാനപരമായി വേണ്ട കാര്യം ഉറപ്പുള്ള വേരുകൾ ഉണ്ടാകണം എന്നതാണ്. ഒരു മഹാ മരം ഇവിടെ നിൽക്കണമെങ്കിൽ അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കണം ബലമായി വേരുറപ്പിക്കപ്പെട്ട ആധാരം ഉണ്ടായിരിക്കണം. നമുക്ക് survive ചെയ്യാൻ പറ്റണം. എവിടെയാണ് survive ചെയ്യേണ്ടത്? നമ്മുടെ ഭൂമികയിൽ അഥവാ platform ഇൽ. അവിടെ നിലനിൽക്കാൻ പറ്റണം. Q life ന്റെ വായനകളിലൂടെ കടന്നു പോയപ്പോൾ നിങ്ങൾ പഞ്ച ഗുരുത്വം എന്ന് കേട്ടിട്ടുണ്ടാകും. മാതാവിലൂടെ, പിതാവിലൂടെ ജീവകുലത്തിലൂടെ, മണ്ണിലൂടെ, നമ്മിലേക്ക്‌

ഗുരുത്വം Read More »

ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം

കര്‍മ ദോഷങ്ങള്‍. നമ്മിലേക്ക്‌ കടന്നു വരുന്ന ഭക്ഷണമോ അനുഭവമോ സംഭവമോ അറിവോ മറ്റൊന്നിന്റെ പ്രേരണയോ സ്വാധീനമോ തുടങ്ങി എന്തും ഊര്‍ജ രൂപങ്ങളാണ്. അതില്‍ നമുക്ക് ശുഭകരമാകുന്നതും അല്ലാത്തതും ഉണ്ടാകും. അവയില്‍ അശുഭകരമായവയെ നമ്മിലൂടെ സ്വീകരിച്ചു കടത്തി വിടുമ്പോഴാണ് നാം ശുദ്ധമായിരിക്കുക.  ഇങ്ങനെ അശുഭ ഊര്‍ജത്തെ കടത്തി വിടുന്നത്  മുടങ്ങിയാല്‍ അത് നമ്മെ രോഗ ദുരിതങ്ങളില്‍ കെട്ടിയിടും. അത് പോലെ തന്നെ നമ്മുടെ ഉള്ളിലെ പ്രവര്‍ത്തനങ്ങളുടെയും വികാരങ്ങളുടെയും  അവശിഷ്ടങ്ങളും വെളിയില്‍ പോകാത്ത ഇടത്തോളം അശുഭ ഊര്‍ജങ്ങള്‍ ആണ്. അതായത്

ഊര്‍ജ സംചാലനത്തിനായുള്ള ശുഭ ധന പേടകം Read More »

സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍

PSP ചെയ്യുന്ന പലർക്കും സമയത്തിന്‍റെ അഭാവം കാരണം സാധനകൾ പൂർത്തിയാക്കാൻ കഴിയാതെ പോകുന്നതായി പരാതി പറയുന്നു. പക്ഷെ നിങ്ങൾ ഒന്നു മനസിലാക്കുക, നിങ്ങൾ ഭാഗ്യവാന്മാരാണ്/ഭാഗ്യവതികളാണ്. കാരണം ഈ സമയമില്ലാത്ത സമയത്തും നിങ്ങൾക്ക് മാറ്റത്തിനുള്ള വിളി ഉള്ളിൽ നിന്ന് വരാൻ പ്രകൃതി നിങ്ങളെ തെരെഞ്ഞെടുത്തിരിക്കുന്നു. അപ്പോഴിനി പ്രകൃതിക്കു വിട്ടു കൊടുക്കുക. നിങ്ങളുടെ ഇച്ഛയെ പ്രകൃതി നടപ്പാക്കിത്തരും. ഇച്ഛയുടെ തീവ്രത കൂട്ടിക്കൊടുക്കുക. സാധനയിലായിരിക്കുക. കൂടെ താഴെ പറയുന്ന വചനം ഒന്നുറക്കെ പറയുക.“എന്‍റെ മാറ്റത്തിനായി ഞാൻ ചെയ്യുന്ന ചയോഗ സാധനകൾ പൂർത്തിയാക്കാനുള്ള

സാധനയ്ക്കുള്ള മതിയായ സമയം ലഭിക്കുവാന്‍ Read More »