പ്രവേശക ധ്യാനം
ഒളിമ്പസ്സിന്റെ ആത്മീയ സാധനകളുടെ ലോകത്തേയ്ക്ക് ആദ്യ ചുവടു വയ്ക്കുന്നവര്‍ക്കുള്ള ധ്യാന നിര്‍ദേശമാണ് ഇത്. പരിചയപ്പെടുവാനായി ധ്യാനം എന്ന് വിളിക്കുന്നുവെങ്കിലും ഇത് ധ്യാനം അല്ല, ധ്യാനം പഠിപ്പിക്കുവാനും കഴിയില്ല. ധ്യാനം ഒരു സംഭവിക്കലാണ്; ഒളിമ്പസ്സിന്റെ (സത്യാന്വേഷണത്തിന്‍റെ) വഴിയാത്രയില്‍ പഠിതാവിനു ഒരിക്കല്‍ സംഭവിച്ചേക്കാവുന്ന ഒരു ഏകാതാനവസ്ഥ. ഇത് ഈ യാത്രയിലെ ഈ യാത്രയിലെ ചുവടാകട്ടെ. മുന്നറിയിപ്പ് : യാതൊരു കാരണ വശാലും ഡ്രൈവ് ചെയ്യുമ്പോഴോ അപകടമുണ്ടാക്കുന്ന സ്ഥലങ്ങളില വച്ചോ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴോ കേള്‍ക്കാതിരിക്കുക. മറ്റൊന്നും ചെയ്യാത്തപ്പോള്‍ മാത്രം ചെയ്യുക. നിങ്ങള്‍ […]

