DownLoad PSP Prospectus
QLife PSP പ്രോഗ്രാമിന്‍റെ ഏറ്റവും ഒടുവിലെ pdf പ്രോസ്പെക്റ്റസ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അവസാനമായി അപ്ഡേറ്റ് ചെയ്തത് 29 April, 2023 CLICK TO DOWNLOAD LATEST PROSPECTUS
DownLoad PSP Prospectus Read More »
QLife PSP പ്രോഗ്രാമിന്‍റെ ഏറ്റവും ഒടുവിലെ pdf പ്രോസ്പെക്റ്റസ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അവസാനമായി അപ്ഡേറ്റ് ചെയ്തത് 29 April, 2023 CLICK TO DOWNLOAD LATEST PROSPECTUS
DownLoad PSP Prospectus Read More »
സ്വയം അറിയാനും മെച്ചപ്പെടുത്താനും തിരുത്താനും നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് YES / NO ഉത്തരങ്ങള്‍ എഴുതി നോക്കൂ. [ഉത്തരം എഴുതുമ്പോള്‍ ആത്മാര്‍ഥമായി എഴുതുക. സ്വയം കബളിപ്പിക്കാതെ ഇരിക്കുക.] ഇത്രയുമാണ് അടിസ്ഥാന സ്വയം വിശകലന ചോദ്യങ്ങള്‍, ഇവയില്‍ എത്ര ചോദ്യങ്ങള്‍ക്ക് YES എന്ന് ഉത്തരം ലഭിച്ചു എന്ന് കണക്കാക്കുക. ഇനി നമുക്ക് ഉത്തരങ്ങളെ നിരീക്ഷിക്കാം. മാറ്റം വേണം, മാറിയെ മതിയാകൂ, മാറാന്‍ സഹായം ആവശ്യമാണ്!! ഈ മൂന്നു ഉത്തരമായാലും നിങ്ങളുടെ മാറ്റത്തിന് ഞങ്ങളുടെ സഹായം
എനിക്ക് മാറ്റം ആവശ്യമാണോ? Read More »
Daywise Meditations _______________
Chayoga Sadhana : Relevance and Benefits Read More »
നാം രൂപം കൊണ്ട കാലം മുതല്‍ ഇന്നോളം നമ്മുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയ ശുഭകരമല്ലാത്ത അനുചിതമായ വികാരങ്ങളാണ് നമ്മെ പ്രകൃതിയുമായുള്ള സുതാര്യതയില്‍ നിന്നും തടസ്സപ്പെടുത്തുന്നത്. ഒരു വ്യക്തിയോടോ സംഭവത്തിനോടോ സ്ഥലത്തിനോടോ ഉണ്ടായ അശുഭകരമായ എന്തും ഇങ്ങനെ തടസ്സമായെന്നു വരാം. ഇത്തരം വികാര ഭാണ്ഡങ്ങളെ തടഞ്ഞു വയ്ക്കുന്നത് ഒഴിവാക്കുവാനായി വീണ്ടും ആ വൈകാരിക അനുഭവങ്ങളെ ഓര്‍ത്തെടുത്ത് അനുഭവിച്ച് വിസ്മൃതിയിലേക്ക് കടത്തി വിടുകയും അതിനു കാരണമായ സത്തകളോട് അനുരഞ്ജനത്തിലാകുകയും ചെയ്യുന്ന ഒരു പ്രാചീന ഹവായിയന്‍ ഷാമനിക് സാധനയാണ് ഹോ’ഓപ്പനോപ്പനോ. I am
PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍ രാവിലെ ചെയ്യേണ്ടുന്ന സാധനകള്‍ വൈകീട്ട് ചെയ്യേണ്ട സാധനകള്‍ ഉറക്കം :തുടര്‍ന്ന് മൊബൈല്‍ – റ്റീവീ, കമ്പ്യൂട്ടര്‍ തുടങ്ങിയുള്ള വിഷ്വല്‍ മീഡിയകള്‍ യാതൊരു കാരണവശാലും നോക്കാതെ കിടന്നുറങ്ങുക.
PSP LITE ചെയ്യേണ്ടുന്ന പരിശീലനങ്ങള്‍ Read More »
കൃതജ്ഞതാ വാചകംഎനിക്ക് ലഭിച്ചിട്ടുള്ള ശരീരത്തിനും ജീവനും മനസ്സിനും അറിവിനും ശക്തിക്കും ദേശത്തിനും കാലത്തിനും രൂപത്തിനും വ്യക്തിത്വത്തിനും അനുഭവങ്ങള്‍ക്കും എന്‍റെ മാതാപിതാക്കളോടും ഗുരു പരമ്പരകളോടും ഭൂമിയോടും ജീവകുലത്തിനോടും എന്നെ ഉരുവാക്കി ഇവയെല്ലാം എനിക്ക് നല്‍കിയ ഈ മഹാ പ്രപഞ്ച ബോധത്തിനോടും ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.നന്ദി നന്ദി നന്ദി
വരുമാനം ഉണ്ടാക്കിക്കൊണ്ട് പഠനവും സേവനവും ചെയ്യാം. ഒളിമ്പസ് അതിന്‍റെ പഠന പരിപാടികളുടെ വിപണനത്തിനായി മാര്‍ക്കെറ്റിംഗ് അസ്സോസിയേറ്റുകളെ തേടുന്നു. . . അസോസിയേറ്റ് പ്രോഗ്രാമിന്‍റെ ലക്ഷ്യങ്ങള്‍ ഒളിമ്പസ്സിന്‍റെ തൊഴില്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായി കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുക്കുക, ഒളിമ്പസ്സിന്‍റെ ഗ്രാമ പദ്ധതി നിര്‍വഹിക്കുവാനുള്ള വേണ്ടുന്ന തുക സ്ഥിരമായി കണ്ടെത്തുക. ഒളിമ്പസ്സിന്‍റെ താരതമ്യമില്ലാത്ത ജീവിത പരിഷ്കരണ പരിശീലനങ്ങള്‍ അന്വേഷികളിലേക്ക് എത്തിക്കുക. അതുവഴി ഒളിമ്പസ്സിന്റെ ധാരയില്‍ പഠിക്കുവാനും ജീവിക്കുവാനും സാമൂഹ്യ പരിഷ്കരണത്തിനും ഉള്ള സാമൂഹിക പരിസരം ഒരുക്കുക. . ആര്‍ക്കൊക്കെ
ഒളിമ്പസ്സിന്‍റെ മാര്‍ക്കറ്റിംഗ് അസോസിയേറ്റ് Read More »
ഓരോ ദിവസവും അതാതു ദിവസങ്ങളിൽ ഉണ്ടായ ബോധ്യങ്ങൾ കുറിച്ചുവെച്ചു അത് പോസ്റ്റ് ചെയ്യാൻ പറയാറുണ്ടല്ലോ. എന്നാൽ മിക്കവാറും ഉപരിപ്ലവമായ ബോധ്യങ്ങളാണ് പങ്കിടാറുള്ളത്. ഇനി അതിൽ മാറ്റം വരണം. അതിനായി മനഃസാന്നിധ്യം ഉണ്ടായിരിക്കുക / mindful ആയിരിക്കുക. അതായതു നിങ്ങൾ ചെയ്യുന്ന ഏതു പ്രക്രിയയിലും അതിൽ പൂർണമായി ലയിച്ചു ചെയ്യാനും, അതായി ഭവിക്കാനും കഴിഞ്ഞാൽ ബോധ്യങ്ങൾ പലതും പുതിയതായി മനസ്സിൽ തെളിഞ്ഞു വരും. ഇതൊരു കോഗ്നിറ്റീവ്ര് / സർഗ്ഗ പ്രക്രിയ ആണ്. സാധനകളിലൂടെ മനസ്സിന്റെ ഏകാഗ്രത കിട്ടുന്നതോടെ ചെയ്യുന്ന
സ്വയം ബോധ്യങ്ങൾ, നിരീക്ഷണവും അവലോകനവും Read More »
നിങ്ങളിൽ പലർക്കും PSP പ്രോഗ്രാമിലെ ആവർത്തനത്തിൽ വിരസത ഉണ്ടാവാം. ആവർത്തിച്ച് കേൾക്കുകയും എഴുതുകയും ചെയ്യാൻ പറയുന്നപോലെ വീണ്ടും വീണ്ടും ചെയ്യുകയും ചെയ്യുന്നു. നിങ്ങള്ക്ക് അങ്ങനെ തോന്നുന്നുണ്ടെകിൽ, പരിമിതപ്പെടുത്തുന്നവയായി ഇപ്പോൾ നിങ്ങൾ കണ്ടെത്തിയ ശീലങ്ങൾ എത്ര വർഷമായി നിങ്ങൾ പിൻതുടരുന്നു എന്ന് പരിശോധിക്കുക. ഇത്രയും വര്ഷം നിങ്ങൾ ആവർത്തനം കൊണ്ട് ഹാർഡ് വയർ ചെയ്യപ്പെട്ട ആ ശീലങ്ങളെ മാറ്റാനും പുതിയവയെ ഉറപ്പിക്കാനും ആവർത്തനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക.ആവർത്തനം ഉപബോധമനസ്സിലേക്ക് പുതിയ ശീലങ്ങളെ മുദ്രകുത്താൻ സഹായിക്കുന്നു.
ആവര്‍ത്തനങ്ങള്‍ എന്തിന്? Read More »
– Science behindഇത് നിങ്ങളുടെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളെ സന്തോഷവും പോസിറ്റീവും ആക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു എന്ന് വിവിധ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ആരോഗ്യം വഷളാകുന്ന മനോസമ്മർദ്ദം കുറയ്ക്കുകയും, കൂടുതൽ വ്യായാമങ്ങൾ ചെയ്യാനും, കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാനും പ്രേരിപ്പിക്കുകയും, കൂടുതൽ ആത്മസംതൃപ്തി കൈവരിക്കാനും നിങ്ങളെ സഹായിക്കുന്നു എന്നും കാണുന്നു.. സ്വയം സ്ഥിരീകരണം പരിശീലിക്കുന്നത് തലച്ചോറിന്റെ റിവാർഡ് സെന്ററുകളായ വെൻട്രൽ സ്ട്രിയാറ്റം (വിഎസ്), വെൻട്രോമീഡിയൽ പ്രീഫ്രോണ്ടൽ കോർട്ടെക്‌സ് (വിഎംപിഎഫ്‌സി) എന്നിവയെ സജീവമാക്കുന്നുവെന്ന് കണ്ടെത്താൻ എംആർഐ
സ്വയം സ്ഥിരീകരണ ആത്മ നിർദേശം Read More »